പാപ്പാന്റെ മർദ്ദനത്തിൽ ആനയുടെ കണ്ണിന് ഗുരുതര പരിക്ക് ഇത്തരം പാപ്പാന്മാർ ആണ് മറ്റുള്ളവരുടെ ജീവനും അപകടപ്പെടുത്തുന്നത്. മദ്യപിച്ചു കൊണ്ടും അത് പോലെ തന്നെ മറ്റുള്ളവരുടെ മുന്നിൽ ആളാകുവാനും പാപ്പാൻ മാർ ആനകളെ വലിയ തോതിൽ ഉപദ്രവിച്ചു വരുന്ന ഒരു രീതി കഴിഞ്ഞ കാലങ്ങളിലേതിനേക്കാൾ ഒക്കെ സോഷ്യൽ മീഡിയയിൽ വരുന്നത് കുറഞ്ഞിട്ടുണ്ട് എങ്കിലും ഇപ്പോഴും അത്തരത്തിൽ ഉള്ള സംഭവങ്ങൾ നടക്കുന്നുണ്ട്. നമുക്ക് അറിയാം ഈ കരയിലെ തന്നെ ഏറ്റവും വലിയ ജീവി എന്നറിയപെടുന്നത് ആന ആണ് എന്നത്.
അത് കൊണ്ട് തന്നെ ഇത്തരത്തിൽ ഉള്ള ആന എന്ന വലിയ ജീവി മനുഷ്യന് മുന്നിൽ കീഴടങ്ങി ജീവിക്കുന്നത് അനുഭവിക്കേണ്ടി വരുന്ന പീഡനങ്ങളെ പേടിച്ചു മാത്രം തന്നെ ആണ്.ആനകളെ ഉപദ്രവിക്കുന്ന കാര്യത്തിൽ പാപ്പാന്മാർ വളരെ മുന്നിൽ തന്നെ ആണ് , ആനകൾ അനുസരണക്കേടുകാണിച്ചു കഴിഞ്ഞാൽ പാപ്പാന്മാർ ആനയെ അപകടം പെടുത്തിക്കയും ചെയ്യും , എന്നാൽ അത്തരത്തിൽ ആനയുടെ മുഖത്തു അടിക്കു്കയും ആനയുടെ കണ്ണിന് പരിക്ക് പറ്റുകയും ചെയ്ത ഒരു സംഭവം ആണ് ഇത് , എന്നാൽ മർദ്ദനത്തിൽ ആനക്ക് വലിയ ഒരു അപകടം തന്നെ ആണ് ഉണ്ടായിരിക്കുന്നത് , ആനയുടെ കണ്ണിൽ നിന്നും രക്തം വരുന്നതും കാണാൻ കഴിയും കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/j5ZjhQQBBC0