കേരളത്തിലെ ആനപ്രേമികൾക്കിടയിൽ ഏറെ പ്രിയപ്പെട്ട താരമാണ് അരിക്കൊമ്പൻ. എന്നാൽ അരി കൊമ്പൻ ചരിഞ്ഞു എന്നുള്ള വാർത്ത വളരെ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. പിന്നീട് നടന്നഅന്വേഷണത്തിൽ തമിഴ്നാട് വകുപ്പിലെ ഉദ്യോഗസ്ഥർ അരികൊമ്പൻ ജീവിച്ചിരിപ്പുണ്ടെന്ന് സ്ഥിരീകരിക്കുന്നതിന് ആയിട്ടുള്ള വീഡിയോകളോ തെളിവുകളൊന്നും നൽകിയിട്ടുമില്ല.കേരളത്തിലെ ആനപ്രേമികളുടെ ആവശ്യത്തിന് മറുപടി തമിഴ്നാട് ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല തമിഴ്നാടിന്റെ ഈ നിലപാടാണ് കേരളത്തിലെ ആനപ്രേമികൾക്കിടയിൽ സംശയമുണ്ടാകുന്നത് കാരണം കളങ്കാട് മുണ്ടൻ വനത്തിൽ കൊണ്ടു വിടുമ്പോൾ അരി കൊമ്പന്റെ മുൻകാലുകളിലും,
തുമ്പി കയ്യിലും ഒക്കെ പരിക്ക് ഉണ്ടായിരുന്നു. എന്നാൽ ആനകളെ വളരെ അധിക കണ്ടു വരുന്നത് രാത്രികാലങ്ങളിൽ റോഡുകളിൽ ആണ് തീറ്റ എടുക്കാനാകാതെ ബസ് ഇടിച്ച ചെരിഞ്ഞ സംഭവം ആണ് ഇത് , വളരെ അപകടകരമായ ഒരു സംഭവം ആണ് ഇത് , എന്നാൽ ഇത് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , ഈ വീഡിയോ വളരെ അതികം വേദനിപ്പിക്കുന്നതാണ് , വനപാലകർ ചേർന്ന് ഈ ആനയേ മറ്റൊരു സഥലത്തേക്ക് മാറ്റുകയും ചെയ്തു , കാട്ടാനകൾ ആണ് കൂടുതൽ ആയി വനത്തിൽ നിന്നും നാട്ടിലേക്ക് ഇറങ്ങി പ്രശ്നം ഉണ്ടാകുന്നത് എന്നാൽ ഈ ആനകൾക്ക് തന്നെ ഇങനെ അപകടത്തിൽ പെടുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക,
https://youtu.be/QRPjmV0vpVo