അയാൾ വീണ്ടും പച്ചക്കള്ളം പറയുന്നു, ബാലയുടെ തനിനിറം പുറത്ത് കൊണ്ട് വരുമെന്ന് അമൃത സോഷ്യൽ മീഡിയയിൽ വരുകയും ചെയ്തു , മുൻ ഭാര്യയും ഗായികയുമായ അമൃതയ്ക്കെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു കഴിഞ്ഞ ദിവസം നടൻ ബാല ഉന്നയിച്ചത്. അമൃത തനിക്കെതിരെ പോക്സോ കേസ് അടക്കം കൊടുത്തുവെന്നായിരുന്നു ബാലയുടെ ആരോപണം. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ബാല അമൃതയ്ക്കെതിരെ രംഗത്തെതിയത്. എന്നാൽ ഇപ്പോഴിതാ ബാലയുടെ ഈ ആരോപണത്തിന് മറുപടി നൽകുകയാണ് അമൃത.
ഒരച്ഛന് എതിരെ പറയാൻ പാടില്ലാത്ത പല കാര്യങ്ങളും ഉൾപ്പെടുത്തിയാണ് അമൃത കേസ് കൊടുത്തതെന്നായിരുന്നു ബാല ആരോപിച്ചത്.1500 അനാഥ പെൺകുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന എനിക്കെതിരെയാണ് അവർ അങ്ങനെ കേസ് കൊടുത്തത്. പോക്സോ കേസ് കൊടുത്തതു കാരണം ഞാൻ എല്ലാ സത്യങ്ങളും കോടതിയിൽ തുറന്നു പറഞ്ഞ് തെളിവ് സഹിതം കൊടുത്തിട്ടുണ്ട് ‘, എന്നായിരുന്നു അഭിമുഖത്തിൽ ബാല പറഞ്ഞത്. എന്നാൽ ഇവർ തമ്മിലുള്ള പ്രശനങ്ങൾ കാലങ്ങളായി നീണ്ടു നിൽക്കുന്ന ഒന്ന് തന്നെ ആണ് , എന്നാൽ ഇപ്പോളും സോഷ്യൽ മീഡിയയിൽ ഈ ചർച്ചകൾ തന്നെ ആണ് , ഇതിനെ കുറിച്ച് ആണ് ഇപ്പോളും സോഷ്യൽ മീഡിയ സംസാരിച്ചു കൊണ്ടിരിക്കുന്നത് , ഇവരുടെ പ്രശ്നങ്ങൾക്ക് ഒരു അവസാനം ഇല്ല എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,