സൗഭാഗ്യവതിയായ സ്ത്രീകളിൽ മാത്രം കാണപ്പെടുന്ന 5 ലക്ഷണങ്ങൾ

0

സ്ത്രീകൾ കുടുംബത്തിന്റെ ഐശ്വര്യം വീടിന്റെ വിളക്കാണ് സ്ത്രീ. ഒരു കുടുംബത്തിന്റെ കെട്ടുറപ്പ് സ്ത്രീയുടെ കയ്യിലാണ്. അതുകൊണ്ടുതന്നെ വീടിന്റെ ഐശ്വര്യം കുടുംബത്തിലെ സ്ത്രീകളുടെ സന്തോഷവുമായി ബന്ധപ്പെട്ടു കിടക്കുന്നു. സ്ത്രീക്ക് ഐശ്വര്യമുണ്ടാകുന്ന പല വസ്തുതകളും വാസ്തുശാസ്ത്രം പറയുന്നുണ്ട്. അവ എന്തൊക്കെ ആണെന്ന് നോക്കാം.ഒരു വീടിന്റെ കിഴക്ക്ഭാഗം ഏറെ പ്രധാനപ്പെട്ടതാണ്. സ്ത്രീകൾക്ക് എന്തെങ്കിലും തരത്തിലെ ക്ഷീണം, രോഗങ്ങൾ എന്നിവ ഉണ്ടായാൽ കൂടുതൽ നേരം കിഴക്ക് വശത്ത്‌ ചിലവിടുക. കിഴക്ക്‌ ദിക്ക്‌ ഭരിക്കുന്നത്‌ യുദ്ധത്തിന്റെയും കാലാവസ്ഥയുടെയും ദേവനായ ഇന്ദ്രനാണ്‌ എന്നാണ്‌ വിശ്വാസം.

 

 

അതിനാൽ ഉദയസൂര്യന്‌ മേൽ ഇന്ദ്രന്‌ അധികാരമുണ്ട്‌. എല്ലുകൾ, കണ്ണ്‌, ഹൃദയം, നട്ടെല്ല്‌, രക്തചക്രമണം എന്നിവയ്‌ക്ക്‌ വേണ്ട ഊർജം ഇത്‌ നൽകുമെന്നാണ്‌ വിശ്വാസം.അതുപോലെ വീട്ടിലെ ഐക്യം മെച്ചപ്പെടുത്താൻ തെക്ക്‌ പടിഞ്ഞാറ്‌ ദിശയിൽ ഒരു കുടുംബഫോട്ടോ വെയ്ക്കുന്നത് ഉത്തമമാണ്. അതുപോലെ വീട്ടിലെ ഐശ്വര്യത്തിനായി വടക്ക്‌ ദിക്കിൽ തുളസി ചെടി, മുത്ത്‌, പവിഴം എന്നിവ വയ്‌ക്കുക. വീടിന്റെ മധ്യഭാഗത്ത്‌ വലിയ വീട്ടുപകരണങ്ങളും മറ്റും വയ്‌ക്കരുത്‌. ഇത്‌ ബ്രഹ്മസ്ഥാനം ആയതിനാൽ കഴിവതും ഒഴിച്ചിടണം, സൗഭാഗ്യവതിയായ സ്ത്രീകളിൽ മാത്രം കാണപ്പെടുന്ന 5 ലക്ഷണങ്ങൾ ആണ് ഈ വീഡിയോയിൽ , ഇതിനെ കുറിച്ച് കുടുതൽ അറിയാൻ വീഡിയോ കാണുക ,

Leave A Reply

Your email address will not be published.