4800 പെൻഷൻ അക്കൗണ്ടിൽ പ്രഖ്യാപിച്ചു വിതരണം ഉടൻ – Pension Update

0

സർക്കാരിന്റെ പുതിയ അറിയിപ്പ് എന്ന് പറയുന്ന ക്ഷേമ പെന്ഷനും ആയി ബന്ധപ്പെട്ടതാണ്.6 മാസത്തെ ക്ഷേമ പെൻഷനുകൾ ആണ് കുടിശിക ആയിരിക്കുന്നത്. 2024 വര്ഷം പൂർത്തി ആകുമ്പോഴും ഒരു രൂപ പോലും വിതരണം ചെയ്യുന്നതിന് ധന മന്ത്രി കെ എൻ ബാലഗോപാലാണ് സാധിച്ചിട്ടില്ല. ഇപ്പോൾ ലോക്സഭാ ഇലക്ഷന് വേണ്ടി എൽ ഡി എഫ് ന്റെ മുഴുവൻ സ്ഥാനാർഥികളെയും പ്രഘ്യാപിച്ചു കഴിഞ്ഞതിന്റെ സാഹചര്യത്തിൽ രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണ നടപടികളിലേക്ക് സർക്കാർ ഇപ്പോൾ കടക്കുക ആണ്. ക്ഷേമ പെൻഷനും സാമൂഹ്യ സുരക്ഷാ പെൻഷനും നൽകാനുള്ള നടപടിയുണ്ടാകുമെന്നും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു. ക്ഷേമ പെൻഷനിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പങ്കാളിത്ത പെൻഷൻ പദ്ധതി പുനപരിശോധിക്കും.

 

 

ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കും. സർക്കാർ ജീവനക്കാർക്ക് പുതിയ പെൻഷൻ പദ്ധതി നടപ്പാക്കും. പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി. മറ്റ് സംസ്ഥാനങ്ങളെ മാതൃകയാക്കും. 4800 പെൻഷൻ അക്കൗണ്ടിൽ പ്രഖ്യാപിച്ചു, 64 ലക്ഷം പേരാണ്‌ പെൻഷൻ ഡാറ്റാ ബേസിലുള്ളത്‌. മസ്‌റ്ററിങ്‌ ചെയ്‌തിട്ടുള്ളവർക്കെല്ലാം പെൻഷൻ അനുവദിക്കും.
മറ്റുള്ളവർക്ക്‌ മസ്‌റ്റിറിങ്‌ പൂർത്തിയാക്കുന്ന മാസംതന്നെ പെൻഷൻ ലഭിക്കും.നിലവിൽ 6 മാസത്തെ ക്ഷേമ പെൻഷനുകൾ ആണ് കുടിശിക ആയിരിക്കുന്നത്. 2024 വര്ഷം പൂർത്തി ആകുമ്പോഴും ഒരു രൂപ പോലും വിതരണം ചെയ്യുന്നതിന് ധന മന്ത്രി കെ എൻ ബാലഗോപാലാണ് സാധിച്ചിട്ടില്ല. ഇപ്പോൾ ലോക്സഭാ ഇലക്ഷന് വേണ്ടി എൽ ഡി എഫ് ന്റെ മുഴുവൻ സ്ഥാനാർഥികളെയും പ്രഘ്യാപിച്ചു കഴിഞ്ഞതിന്റെ സാഹചര്യത്തിൽ രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണ നടപടികളിലേക്ക് സർക്കാർ ഇപ്പോൾ കടക്കുക ആണ്.

Leave A Reply

Your email address will not be published.