32ലക്ഷത്തിന്റെ ഇരുനിലവീട് 4 ബെഡ്‌റൂം വീട്, ഏറ്റവും കുറഞ്ഞ ചെലവിൽ വീട് നിർമ്മിക്കാൻ ഒരുങ്ങുമ്പോൾ വീടിന്റെ ഇന്റീരിയർ വർക്കിനെ പറ്റിയായിരിക്കും എല്ലാവരുടെയും ചിന്ത.1650Sqrft നിർമിച്ച വീട് ആണ് ഇത് , എല്ലാവിധ സൗകര്യങ്ങളും ഈ വീടിനു ഉണ്ട് , കുറഞ്ഞ ചിലവിൽ വീടുപണിയുമ്പോൾ ഇന്റീരിയർ വർക്ക് എത്ര നന്നായി ചെയ്യാം എന്ന് ആയിരിക്കും ചിന്തിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു വീട് പ്രാവർത്തികമാക്കിയിരിക്കുകയാണ്. കുറഞ്ഞ ബഡ്ജറ്റിൽ ആരെയും ആകർഷിക്കുന്ന ഇന്റീരിയർ വർക്കാണ് ഈ വീട്ടിൽ നൽകിയിരിക്കുന്നത്. ഇപ്പോളത്തെ പ്ലാൻ അനുസരിച്ചു ആണ് വീട് നിർമ്മിച്ചിരിക്കുന്നത്.
4 ബെഡ്റൂം ആണ് ഈ വീട്ടിൽ ഉൾപ്പെടുന്നത്. അതുപോലെ തന്നെ രണ്ടു നിലകളിൽ ആണ് വീട് നിർമിച്ചിരിക്കുന്നത് , മറ്റു ചാനലുകളും വാതിലുകളും പ്ലാവ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. മുൻ വാതിൽ കഴിഞ്ഞിട്ടുള്ള എൽ ഷേപ്പിലുള്ള ഹാളിന്റെ ആദ്യ ഭാഗം ഗസ്റ്റ് റൂമും പൂജാ റൂമിനോട് ചേർന്നുള്ള ഭാഗത്ത് ടിവി സ്പേസും നൽകിയിരിക്കുന്നു. കിച്ചനോട് ചേർന്ന് കിടക്കുന്ന ഹാളിന്റെ അവസാന ഭാഗം ഡൈനിങ് സ്പേസിനായും ഉപയോഗിചിരിക്കുന്നു. ഈ വീട്ടിലെ മൂന്നു കിടപ്പുമുറികളും അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടു കൂടിയുള്ളതാണ്. മുകളിലെ നിലയിലും അത്യാവശ്യം പെരുമാറാൻ സൗകര്യം ഉള്ള ഒരു സ്ഥലം ഉണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,