A Collection of Info and media
മീനത്തിലെ പ്രധാന വിശേഷങ്ങളിലൊന്നാണ് മീനഭരണി. ദേവീഭക്തർക്ക് മന്ത്രങ്ങൾ ഉരുവിട്ട് ഭദ്രകാളിപ്രീതിവരുത്തി ദോഷശാന്തി കൈവരിച്ച് ജീവിതവിജയം നേടുവാൻ ഏറ്റവും അനുകൂലമായ ദിവസം. ദുഷ്ടസങ്കല്പമായ തിന്മയ്ക്കു മേൽ ദേവീസങ്കല്പമായ നന്മയുടെ വിജയം ക്ഷേത്രാചാരങ്ങളിൽ പ്രകടമാകുന്ന ദിനം കൂടിയാണ്
27 നക്ഷത്രങ്ങളിൽ ഒരു നക്ഷത്രത്തിൽ എല്ലാവരും വരുന്നു. പല ഘടകങ്ങൾ അനുസരിച്ച് ഓരോ വർഷവും മാസവും ദിവസവും ആഴ്ചയുമെല്ലാം നക്ഷത്രജാതർക്കുണ്ടാകും. നക്ഷത്രങ്ങൾക്ക് പൊതുവായ ഫലങ്ങളുണ്ട്. എങ്കിലും ഇത് ജനിച്ച സമയം അനുസരിച്ചും വ്യത്യാസപ്പെട്ടിരിയ്ക്കും.കാര്യവിജയത്തിന്റെ വർഷമെന്ന്