A Collection of Info and media
ഷാഫി പാലക്കാട് നിന്നും വടകരയിലേക്ക് അപ്രതീക്ഷിതമായ ആശയക്കുഴപ്പങ്ങളാണ് കോൺഗ്രസിനകത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് നടക്കുന്നത്. പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് പോവുകയും ബിജെപിക്ക് വേണ്ടി ചാലക്കുടിയിൽ മത്സരിക്കുകയും ചെയ്യുമെന്നായതോടെ തൃശൂരിൽ കെ മുരളീധരനെ ഇറക്കാൻ