A Collection of Info and media
മഹാശിവരാത്രി. മഹാദേവനെയും പാർവതി ദേവിയേയും ഒരുമിച്ച് പൂജിക്കുന്ന ദിവസം. ഐക്യത്തിന്റെയും സ്നേഹത്തിന്റെയും അടയാളമായി കണക്കാക്കുന്ന ശിവന്റെയും പാർവതി ദേവിയുടെയും ഐക്യത്തെ അടയാളപ്പെടുത്തുന്നതാണ് മഹാശിവരാത്രിയെന്ന് വിശ്വസിക്കപ്പെടുന്നത്. ഈ ദിവസം വ്രതമെടുക്കുന്നത് ദാമ്പത്യ ജീവിതം കൂടുതൽ ശക്തമാക്കാൻ