സാമ്പത്തിക ആസൂത്രണത്തിൽ ആളുകൾ പലപ്പോഴും അവഗണിക്കുന്നതും എന്നാൽ ഒരു തരത്തിലും മാറ്റിവെക്കാൻ പാടില്ലാത്തതുമായ ഒന്നാണ് റിട്ടയർമെന്റ് പ്ലാനിംഗ്. വിരമിക്കലിന് ശേഷം വിശ്രമ ജീവിതത്തിലേക്ക് കടക്കുമ്പോഴും കൃത്യമായ വരുമാനം ഉറപ്പുവരുത്തേണ്ടതുണ്ട്. അത് മറ്റാരെയും ആശ്രയിക്കാതെ തന്നെ