A Collection of Info and media
കേരളത്തില്‍ നല്‍കിവരുന്ന വിവിധ സാമൂഹിക സുരക്ഷാ പെന്‍ഷനിലേക്കുള്ള കേന്ദ്ര വിഹിതം നേരിട്ടു നല്‍കാന്‍ കേന്ദ്ര തീരുമാനം. പെന്‍ഷന്‍ വിതരണത്തിന്റെ ക്രെഡിറ്റ് കേരളത്തിനു ലഭിക്കുന്നതു തടയാനുള്ള രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമാണ് കേന്ദ്ര വിഹിതം സംസ്ഥാന വിഹിതത്തോടൊപ്പം