A Collection of Info and media
ലഹരി ഉപയോഗിച്ച് പെൺകുട്ടികൾ വിദ്യാലയങ്ങളിൽ പിടിക്കപ്പെടുന്ന മയക്കുമരുന്നു കേസുകൾ പലതും മറച്ചുവെക്കപ്പെടുകയാണ്. കുട്ടികളുടെ ഭാവിയെ കരുതിയും രക്ഷിതാക്കളുടെ മാനഹാനി ഭയന്നും വിദ്യാലയങ്ങളുടെ സൽപേരിനെ ബാധിക്കുമെന്ന ഭീതിയുമൊക്കെ ഇതിനു പിന്നിലുണ്ട്. ശിശുക്ഷേമ സമിതികളും പൊലീസുമൊക്കെ പല