A Collection of Info and media
അപകടത്തിന് പിന്നാലെ തീറ്റ എടുക്കാനും നടക്കാനും ബുദ്ധിമുട്ടിയിരുന്ന ആനയെ മയക്കുവെടിവച്ച് വനവകുപ്പ് ചികിത്സ നൽകിയിരുന്നു. തുടർന്ന് ആരോഗ്യനില മെച്ചപ്പെട്ടിരുന്നെങ്കിലും പിന്നീട് അവശ നിലയിലാകുകയായിരുന്നു.ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസിടിച്ച് പരിക്കേറ്റ കാട്ടാന ചരിഞ്ഞു. മുത്തങ്ങ വന്യജീവി
കേരളത്തിലെ ആനപ്രേമികൾക്കിടയിൽ ഏറെ പ്രിയപ്പെട്ട താരമാണ് അരിക്കൊമ്പൻ. എന്നാൽ അരി കൊമ്പൻ ചരിഞ്ഞു എന്നുള്ള വാർത്ത വളരെ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. പിന്നീട് നടന്നഅന്വേഷണത്തിൽ തമിഴ്നാട് വകുപ്പിലെ ഉദ്യോഗസ്ഥർ അരികൊമ്പൻ ജീവിച്ചിരിപ്പുണ്ടെന്ന് സ്ഥിരീകരിക്കുന്നതിന് ആയിട്ടുള്ള