വൃത്തിഹീനമായ രീതിയിൽ ഭക്ഷണ നിർമാണം ഭക്ഷണം പാകം ചെയ്യുമ്പോഴും സൂക്ഷിച്ചു വെക്കുമ്പോഴും ഉണ്ടാവുന്ന അശ്രദ്ധയും വൃത്തിക്കുറവുമാണ് ഭക്ഷണത്തെ വിഷമാക്കുന്നത്. ഭക്ഷണത്തിൽ കലരുന്ന രാസവസ്തുക്കൾ അല്ലെങ്കിൽ വിഷവസ്തുക്കൾ, ഭക്ഷണം പഴകുമ്പോൾ ഉണ്ടാകുന്ന ബാക്ടീരിയയുടെ വളർച്ച, പൊടിപടലങ്ങൾ, മലിനജലം ഇങ്ങനെ ഭക്ഷ്യവിഷബാധയ്ക്കുളള കാരണങ്ങൾ പലതാണ്. വൃത്തിയല്ലാത്ത സാഹചര്യത്തിൽ പ്രവർത്തിക്കുന്ന അറവുശാലകളിൽനിന്നു രോഗാണുക്കൾ പകരും. രോഗമുള്ള മൃഗങ്ങളേയോ പക്ഷികളേയോ അറക്കുന്നത്, അറക്കാനുപയോഗിക്കുന്ന പ്രതലം നല്ല രീതിയിൽ വൃത്തിയാക്കാതെ വെക്കുന്നത്.
തുടങ്ങിയവയെല്ലാം ഭക്ഷ്യവിഷബാധയിലേക്ക് നയിക്കും. പൊതുചടങ്ങുകളിൽ വിളമ്പുന്ന ഭക്ഷണത്തിൽനിന്നും ഹോട്ടൽ ഭക്ഷണത്തിൽനിന്നും മാത്രമല്ല, ചെറിയ അശ്രദ്ധ ഉണ്ടായാൽ വീട്ടിലെ അടുക്കളയും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാം എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. എന്നാൽ അത്രത്തിൽ ഒരു വീഡിയോ ആണ് ഇത് , വൃത്തിഹീനമായ രീതിയിൽ ഭക്ഷണം പാകം ചെയുന്ന രീതി ആണ് ഇത് , ബിസ്‌ക്കറ് നിർമാണ കമ്പിനിയിൽ ചെറുപ്പക്കാർ ഇരുന്ന് ബിസ്‌ക്കറ് നിർമിക്കുന്ന ഒരു വീഡിയോ ആണ് ഇത് , നിലത്തു ഇട്ടും മറ്റും ആണ് ഈ ബിസ്‌ക്കറ് നിർമാണം ചെയുന്നത് , എന്നാൽ ഇത് എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , ഇതുപോലെ ഉള്ള വസ്തുക്കൾ കൊണ്ട് നിർമിച്ച ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ നമ്മൾക്ക് പല പ്രശനങ്ങൾ വന്നു ചേരുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/0mxSfv9uoZ8