50ലക്ഷം മുടക്കിയ കാശിന് ഇരട്ടിമൂല്യമുള്ള വീട് ആണ് ഇത് , വീട് എന്ന് പറയുന്നത് വലിയവൻ എന്നില്ല ചെറിയവൻ എന്നില്ല സാധാരണക്കാരന് എന്നില്ല പണക്കാരൻ എന്നില്ല എല്ലാ ആളുകൾക്കും ഉള്ള ഒരു സ്വപ്നം തന്നെ ആണ് എന്ന് പറയാം. ഈ ഒരു സ്വപ്നം നമുക്ക് സാക്ഷാത്കരിക്കണം എന്ന് ഉണ്ടെങ്കിൽ നമുക്ക് പണം എന്നുള്ള കാര്യം വേണം. സാധാരണ കൂലി പണിക്കു പോകുന്ന ആളുകൾ ആണ് എങ്കിൽ ഒരു ചെറിയ വീട് ഒരു ചെറിയ ബഡ്ജറ്റിൽ ഉള്ള ഒരു വീട് ഒക്കെ അയാളുടെ വരുമാനം കൊണ്ട് നിർമിക്കാൻ കഴിയും , എന്നാൽ ഇവിടെ വലിയ ഒരു വീട് തന്നെ ആണ് നിരീച്ചിരിക്കുന്നത് ,
എന്നാൽ ഇവിടെ 50 ലക്ഷം രൂപയ്ക്ക് എല്ലാവരും ഞെട്ടി പോകുന്ന തരത്തിൽ ഒരു വീട് ആണ് . ഫുൾ ഗ്ലാസ് വർക്ക് ആണ് കൂടുതൽ , ധാരാളം മുറ്റം കൊടുത്തിട്ടുണ്ട്. 2800Sqfeet നിർമിച്ച ഈ വീട് വളരെ വിശാലം ആയ ഒരു വീട് തന്നെ ആണ് എല്ലാവിധ പണികളും കഴിഞ്ഞ അതിമനോഹരം ആയ ഒരു വീട് , 5 ബെഡ് റൂ ഉള്ള ഒരു വീട് തന്നെ ആണ് ഇത് , ഇരു നിലകളിൽ ആയി വളരെ വലിയ ഒരു വീട് താനെ ആണ് ഇത് , വളരെ വലിയ ഒരു വീട് താനെ ആണ് ഇത് , വളരെ ഭംഗി ഉള്ളതുമായ ഒരു വീട് കൂടുതൽ കാഴ്ചകൾക്ക് ഈ വീഡിയോ കണ്ടു നോക്കൂ.