കണ്ണ് നിറയാത്തവർ മനുഷ്യരല്ല വീഡിയോ വൈറലാകുന്നു

0

ഈ സ്നേഹത്തിന് മുന്നിൽ കണ്ണ് നിറയാത്തവർ മനുഷ്യരല്ല , വീഡിയോ വൈറലാകുന്നു ,ഇന്ന് സോഷ്യൽ മീഡിയകളിൽ പല തരത്തിലുള്ള വീഡിയോകൾ നമ്മൾ കാണുന്നതുമാണ് . കൗതുകമായുള്ളതും , രസകരവുമായ നിരവധി വീഡിയോകൾ ദിനം പ്രതി സോഷ്യൽ മീഡിയകളിൽ വരാറുണ്ട് . മാത്രമല്ല , പല വീഡിയോകളും വളരെ അധികം വൈറൽ ആയി മാറുന്നതുമാണ് . എന്നാൽ അതിലെ പല വീഡിയോകൾക് നമ്മുടെ മനസ്സിൽ ആഴത്തിൽ പതിയാറുണ്ട് . അത്തരത്തിലൊരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് . ആരോരുമില്ലാത്ത അനാഥ കുട്ടികൾ വഴിയോരങ്ങളിൽ ഭിക്ഷ യാചിക്കുന്നതും ,

 

 

പല വസ്തുക്കൾ വിൽക്കുന്നതും കാണാം .എന്നാൽ പല ആളുകളും ഇവരെ മൈൻഡ് പോലും ചെയ്യാതെ തല തിരിച്ചു നടക്കുകയാണ് ചെയ്യുക . എന്നാൽ ഇത്തരത്തിലുള്ള ഒരു കുട്ടിയുടെ കണ്ണിൽ കരട് പോയപ്പോൾ തന്റെ മകനെ പോലെ അത് എടുത്തു കളയുന്ന ഒരു സ്ത്രീയുടടെയും കുട്ടിയുടെയും വീഡിയോ ഇപ്പോൾ വൈറൽ ആവുകയാണ് . കാഴ്ചക്കാരുടെ മനം കവരുന്ന വീഡിയോ ആണിത് . ആരുടേയും കണ്ണ് നിറയുന്ന ഈ വീഡിയോ വളരെ അധികം ലൈക് കിട്ടുകയാണ് . ഈ വീഡിയോ കാണാൻ ലിങ്കിൽ കയറുക .

Leave A Reply

Your email address will not be published.