ശിവ ഭഗവാന്റെ അനുഗ്രഹം ഉള്ള നക്ഷതകർക്ക് ശിവൻ കാണിച്ചു തരുന്ന കാര്യങ്ങൾ

0

സർവ്വ ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും നാഥനാണ് ഭഗവാൻ പരമശിവൻ. അതുകൊണ്ട് തന്നെ ശിവനെ ആരാധിച്ചാൽ തീരാത്ത ദുരിതങ്ങളില്ല എന്ന് വിശ്വസിക്കുന്നു. അതിന് പരിഹാരമായി മൃത്യുജ്ഞയ ഹോമമാണ് ആചാര്യന്മാർ പറയാറുള്ളത്ആഭിചാരദോഷം, അപസ്മാര ബാധ.ദുഷ്ട ഗ്രഹ ബാധ മുതലായവയിൽ നിന്ന് മുക്തി നേടുന്നതിന് അഘോര ഹോമം നടത്തണം. രുദ്രസൂക്ത പുഷ്പാഞ്ജലിയും ഇത്തരം ദോഷശാന്തിക്ക് ഉത്തമമാണ്ശിവന് ഏറ്റവും പ്രിയപ്പെട്ടത് കൂവളത്തില കൊണ്ടുള്ള അർച്ചനയാണ്. ഒരു ഞെട്ടിൽ തന്നെ മൂന്ന് ഇലകളോട് കൂടിയ കൂവളത്തില ശിവൻറെ മൂന്ന് നേത്രങ്ങൾക്ക് സമാനമായാണ് കരുതുന്നത്.

 

 

തുടർച്ചയായി ശിവന് കൂവളത്തില കൊണ്ട് അർച്ചന നടത്തുന്നത് വളരെ നല്ലതാണു , ആയിരം വഴിപാടിന് തുല്യം ഈ ഒരു വഴിപാട് ശിവന് ചെയ്യുന്നത്, പുതുവർഷം പിറക്കുമ്പോൾ ഇത് ചെയ്യൂ, മഹാഭാഗ്യം ഇവർക്കു വന്നു ചേരുകയും ചെയ്യും ആഗ്രഹിച്ചത് പോലെ ജീവിതം ഉയർച്ചയിലേക്ക് പോവുകയും ചെയ്യും , എന്നാൽ ഏതെല്ലാം നക്ഷത്രക്കാർ ആണ് ഇങനെ ഭാഗ്യം കൊണ്ട് വരുന്നത് നടക്കില്ലാ എന്ന് ഉറപ്പിച്ച ഈ കാര്യം പരമശിവൻ ഉടൻ നടത്തി തരും, ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം നമ്മൾക്ക് നല്ല രീതിയിൽ നടത്തി തരുകയും ചെയ്യും ആഗ്രഹിച്ചത് പോലെ ഒരു നേട്ടം വന്നു ചേരുകയും ചെയ്യും ഭാഗ്യം വന്നു ചേരുകയും ചെയ്യും ജീവിതത്തിൽ ധനപരമായ നേട്ടം വന്നു ചേരുകയും ചെയ്യും , എന്നാൽ ഏതെല്ലാം നക്ഷത്രക്കാർക്കാണ് ഇങനെ ഭാഗ്യം എന്നു അറിയാൻ വീഡിയോ കാണുക ,

Leave A Reply

Your email address will not be published.