സംസ്ഥാനത്തെ ക്ഷേമ പെൻഷൻ തുക 2500 രൂപയാക്കി വർധിപ്പിക്കാൻ കഴിയുമെന്നും സർക്കാറിന് അതിനുള്ള ആർജ്ജവമുണ്ടെന്നും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. നിയമസഭയിൽ പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാരിന്റെ നിലപാടാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് മന്ത്രി പറഞ്ഞു. പെൻഷൻ 2500 രൂപയാക്കി വർധിപ്പിക്കാൻ സാധിക്കും, സർക്കാരിന് അതിനുള്ള ആർജവമുണ്ട്. എന്നാൽ കേന്ദ്രം സംസ്ഥാനത്തിന് നൽകാനുള്ള കുടിശ്ശിക മുടക്കുന്നതാണ് ഇതിന് തടസമാകുന്നത്. ഇത് വാങ്ങിയെടുക്കാൻ പ്രതിപക്ഷത്തിന്റെ കൂടി സഹായം വേണമെന്നും ആത്മാർത്ഥതയുണ്ടെങ്കിൽ പ്രതിപക്ഷം കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കണമെന്നും ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ പെൻഷൻ കുടിശ്ശിക രണ്ട് തവണയും നൽകി തീർത്തത് പിന്നീട് വന്ന എൽ ഡി എഫ് സർക്കാരുകളാണ്.
ഓരോ തവണയും എൽ ഡി എഫ് സർക്കാരുകളാണ് ക്ഷേമപെൻഷൻ വർധിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. എന്നാൽ പലർക്കും ഇതുവരെ തുക ലഭിച്ചിട്ടില്ല , 4 മാസത്തെ പെൻഷൻ തുക വിതരണം ചെയ്യാൻ ഉള്ളതാണ് , കുടിശിക ആയി ലഭിക്കാൻ ഉണ്ട് , എന്നാൽ അത് വളരെ വേഗത്തിൽ കൊടുത്തു തീർക്കണം എന്നും പറയുന്നു , തിരുവനന്തപുരം: കേന്ദ്രഫണ്ട് ലഭിച്ചാൽ സംസ്ഥാനത്ത് ക്ഷേമപെൻഷൻ വർധിപ്പിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പെൻഷൻ പദ്ധതി താളം തെറ്റിച്ചത് കേന്ദ്രസർക്കാരാണ്. പെൻഷൻ കമ്പനിയെപ്പോലും കേന്ദ്രം മുടക്കി. കേന്ദ്രം വെട്ടിയ 57400 കോടി രൂപ ലഭിച്ചാൽ ക്ഷേമപെൻഷൻ 2500 രൂപയാക്കുമെന്നും ധനമന്ത്രി ഈ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ആവുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,