മഞ്ഞ പിങ്ക് നീല റേഷൻ കാർഡുകൾ പിടിച്ചെടുക്കുന്നു ഈ കാര്യം അറിയാതെ പോവരുത്

0

മഞ്ഞ പിങ്ക് നീല റേഷൻ കാർഡുകൾ പിടിച്ചെടുക്കുന്നു,മഞ്ഞ നീല പിങ്ക് റേഷൻ കാർഡ് ഉടമകൾ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഇവിടെ പറയുന്നത്. മഞ്ഞ നീല പിങ്ക് കാർഡ് ഉടമകളിൽ നിന്ന് ഒരു ലക്ഷം രൂപവരെ ഈടാക്കാൻ ഉള്ള ഒരു സാധ്യതയും ഉണ്ട്. മഞ്ഞ നീല പിങ്ക് റേഷൻ കാർഡ് ഉടമകൾ നിരവധി നമ്മുടെ സംസ്ഥാനത്ത് ഉണ്ട്.ഇതിൽ മഞ്ഞ പിങ്ക് റേഷൻ കാർഡ് ഉടമകളിൽ അർഹതയില്ലാത്ത ഒരുപാട് ആളുകൾ ഇത്തരം കാർഡുകൾ കൈവശം വെച്ചിട്ടുണ്ട് എന്നുള്ള പരാതികൾ മുൻപും വന്നിട്ടുണ്ട്. ഇതിൽ അനധികൃതമായി റേഷൻ കാർഡുകൾ കൈകളിൽ വെച്ചിട്ടുള്ള ആളുകൾക്കെതിരെ കർശനമായ നടപടികൾ ആയിട്ടാണ് കേരള ഭക്ഷ്യവകുപ്പ് വന്നിരിക്കുന്നത്.ഇതിൽ മഞ്ഞ പിങ്ക് നീല എന്നിവ ഉള്ള ആളുകളെ കണ്ടുപിടിച്ച അർഹത അല്ലാത്ത ആളുകളിൽ നിന്നും പിഴ ഈടാക്കി കൊണ്ടിരിക്കുകയാണ്.

 

കൂടുതലായും മഞ്ഞ പിങ്ക് ഉടമകളിൽ നിന്നാണ് ഇത്തരത്തിൽ അനധികൃതമായി റേഷൻ കാർഡ് ഉപയോഗിക്കുന്നതിന് പിഴ ഈടാക്കുന്നത്. ഇത്തരത്തിലുള്ള ആളുകളിൽ നിന്നും റേഷൻ കാർഡ് പിടിച്ചെടുക്കുകയും ഗവൺമെൻറിൻറെ നിയമപ്രകാരമുള്ള ഒരു ലക്ഷം രൂപ പിഴയായി അടക്കേണ്ടി വരും വരുന്നതാണ്.ഇത്തരത്തിൽ പിഴ അടയ്ക്കുന്നത് ഇതുവരെ ലഭിച്ച ആനുകൂല്യങ്ങൾക്ക് അടിസ്ഥാനത്തിലായിരിക്കും. എന്നാൽ ബോർഡുകളിൽ ഇത്തരത്തിലുള്ള കാർഡുകൾ തിരികെ നൽകുക ആണ് എങ്കിൽ പിഴവുകളിൽ ഇളവ് ലഭിക്കുവാനുള്ള സാധ്യതയുണ്ട്. ഗവൺമെൻറ് ഉദ്യോഗസ്ഥർ ഇപ്പോൾ വീടുകൾ കയറി ഇറങ്ങി ആണ് പരിശോധനകൾ നടത്തി വരുന്നത്.ഇതിനെ കുറിച്ച്കൂടുതൽ അറിയാൻ വീഡിയോ കാണുക,

Leave A Reply

Your email address will not be published.