വാസ്തു ശാസ്ത്രം പൊതുവേ അംഗീകരിയ്ക്കപ്പട്ട ഒന്നാണ്. വീടു പണിയിൽ മാത്രമല്ല, വാസ്തു നോക്കാറ്. വീട്ടിലെ വസ്തുക്കളുടെ ക്രമീകരണത്തിൽ വരെ ഇതേറെ പ്രധാനമാണ്. വാസ്തു പ്രകാരം വീട്ടിൽ ധനാഗമത്തിന് ചില പ്രത്യേക കാര്യങ്ങൾ ശ്രദ്ധിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം വഴികൾ ചെയ്യുന്നത്, ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിയ്‌ക്കേണ്ടത് ധനം വന്നു ചേരാൻ ഏറെ സഹായകമാകും. ബുദ്ധിസവുമായി ബന്ധപ്പെട്ട ഒന്നാണ് ലാഫിംഗ് ബുദ്ധ. ഇതുകൊണ്ടുതന്നെ ബഹുമാനത്തോടെ വേണം കൈകാര്യം ചെയ്യാൻ.പ്രധാന വാതിലിനഭിമുഖമായി 30 ഡിഗ്രിയെങ്കിലും ഉയരത്തിലായി വേണം ഇതു വയ്ക്കാൻ.ഇതൊരിയ്ക്കലും തറയിലോ ബാത്‌റൂമിലോ അടുക്കളയിലോ വയ്ക്കരുത്. ടിവിയിലോ ഇലക്ട്രിക് ഉപകരണങ്ങളിലോ ഇതു വയ്ക്കരുത്.പൊസറ്റീവ് ഊർജം നിറയ്ക്കാനും ഇത് ഏറെ നല്ലതാണ.് ലില്ലി ഫാമിലിയിൽ പെട്ട ഈ ബാംബൂ പ്ലാന്റ് വീട്ടിലും ഓഫീസിലുമെല്ലാം പൊസറ്റീവ് ഊർജത്തിനും ഭാഗ്യത്തിനുമായി ഉപയോഗിയ്ക്കാം.തെക്കുകിഴക്കു ദിശയിൽ ലക്കി ബാംബൂ വയ്ക്കുന്നത് പണത്തിനും സമ്പദ്‌ലബ്ധിയ്ക്കും ഏറെ നല്ലതാണ്. ധനപരമായ നേട്ടത്തിന് നല്ല കാര്യങ്ങൾഉണ്ട് , എന്നാൽ അതിനെ കുറിച്ച് കൂടുതൽ അറിയാൻ ഉണ്ട് , ധനം നമ്മളിലേക്ക് ആകർഷിക്കുകയും ചെയ്യും , എന്നാൽ അത്തരത്തിൽ നമ്മളുടെ വീടുകളിൽ വെക്കാൻ കഴിയുന്ന ചെടികൾ പലതും ഉണ്ട് , എന്നാൽ അതിന് കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,