തലപൊക്ക മത്സരം ഇനിയില്ല. പുതിയ നിബന്ധനകൾ ഇറക്കി മൃഗസംരക്ഷണ വകുപ്പ് കേസെടുക്കും , ആനകൾ പൂരങ്ങളിൽ പങ്കെടുപ്പിക്കുന്നത് , സർവാ സാധാരണം ആണ് , എന്നാൽ അത്തരത്തിൽ പൂരങ്ങൾക്ക് പങ്കെടുപ്പിക്കണത് മാത്രം അല്ല ആനകളെ കൊണ്ട് മറ്റു പല അഭ്യാസങ്ങളും കാണിക്കാറുള്ളതാണ് , എന്നാൽ അതിനു ആണ് നിയന്ത്രണം വരുത്തിയിരിക്കുന്നത് , തലപൊക്കത്തിനിടെ ആനയുടെ മുകളിൽ തിടമ്പ് പിടിച്ചിരിക്കുന്ന ആൾക്ക് നിയന്ത്രണം നഷ്ടപ്പെടുകയും ആനപ്പുറത്ത് നിന്നും വീഴാൻ പോകുകയും ചെയ്തു. ആനകളെ നിർബന്ധിപ്പിച്ചും, വടികൊണ്ട് കുത്തിയും തലപൊക്കി മത്സരിപ്പിക്കുന്നത് തീർത്തും നിയമവിരുദ്ധമാണ്.തലപൊക്കത്തിനിടെ ആനയുടെ മുകളിൽ തിടമ്പ് പിടിച്ചിരിക്കുന്ന ആൾക്ക് നിയന്ത്രണം നഷ്ടപ്പെടുകയും ആനപ്പുറത്ത് നിന്നും വീഴാൻ പോകുകയും ചെയ്തു.
ആനകളെ നിർബന്ധിപ്പിച്ചും, വടികൊണ്ട് കുത്തിയും തലപൊക്കി മത്സരിപ്പിക്കുന്നത് തീർത്തും നിയമവിരുദ്ധമാണ്.ഇപ്രകാരം ആനകളെ പീഡിപ്പിക്കുന്നത് 2012 ലെ നാട്ടാന പരിപാലന ചട്ടം പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്. കേസന്വേഷണം പൂർണമാകുന്നത് വരെ ആനകളെ പരിപാടികൾക്ക് പങ്കെടുപ്പിക്കുന്നതിൽ നിന്നും പാപ്പാന്മാരെ വനം വകുപ്പ് വിലക്കിയിട്ടുണ്ട്. എന്നാൽ ആനകൾ ഇങനെ ക്രൂരമായ പീഡനങ്ങൾ ഒന്നും ചെയ്യിക്കാൻ പാടില്ല എന്നും പറയുന്നു , എന്നാൽ അതുപോലെ ഉള്ള കാര്യങ്ങൾ ചെയ്തു കഴിഞ്ഞാൽ പോലീസ് കേസെടുക്കുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,.