ക്ഷേമപെൻഷൻ കുടിശ്ശിക 3200 മാത്രം കേന്ദ്ര സംസ്ഥാന ചർച്ച കഴിഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ ആനുകൂല്യം ആയ സാമൂഹിക സുരക്ഷാ പെൻഷനുകൾ 6 മാസത്തെ കുടിശിക ആയിരിക്കുക ആണ്. സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെ ഉള്ള പെൻഷൻ ആയി 58 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് 9600 രൂപ വീതം ആണ് സർക്കാർ നൽകുവാൻ ആയി ഉള്ളത്. 4500 കോടി രൂപ ആണ് സർക്കാരിന് ത്തിനു കാണേണ്ടി ഇരിക്കുന്നത്. എല്ലാ മാസവും കടം എടുത്തു കൊണ്ട് ക്ഷേമ പെൻഷൻ നടത്തി വന്ന സർക്കാരിന് ഇതോടെ കടം എടുത്ത പെൻഷനുകൾ വിതരണം ചെയ്യുവാൻ ആകാത്ത ഒരു അവസ്ഥ വന്നു.
ക്ഷേമപെൻഷൻ 1600രൂപ തന്നെ കുടിശ്ശിക 3200 ആദ്യഗഡു.ഏപ്രിൽ മുതൽ വിതരണം മാറുന്നു സംസ്ഥാനത്ത് 62 ലക്ഷം പേർക്കാണ് സാമൂഹ്യ സുരക്ഷാപെൻഷൻ. തുടക്കത്തിൽ 600രൂപയായിരുന്നു. പടിപടിയായി ഉയർത്തി കഴിഞ്ഞ വർഷം മുതലാണ് 1600രൂപയാക്കിയത്. നീണ്ട കാത്തിരിപ്പ് അവസാനിക്കുന്നു കുടിശ്ശിക ക്ഷേമപെൻഷൻ 1600 രൂപ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുന്നു എന്ന വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,