കട്ടിൽ നിന്നും ആനകൾ ഇറങ്ങി പ്രശനം ഉണ്ടാക്കുന്നത് നമ്മളുടെ നാടുകളിൽ നിരന്തരം കണ്ടു വരുന്ന ഒരു കാര്യം ആണ് എന്നാൽ അത്തരത്തിൽ ഒരു വാർത്ത ആണ് ഇത് , അലറി കൂവിയ എത്തിയ കാട്ടാന ഇന്ദിരയെ തട്ടിയിട്ട് കുത്തിക്കൊലപ്പെടുത്തി കാട്ടാന ആക്രമണത്തിൽ ഇന്ദിര കൊല്ലപ്പെട്ടതിൽ പ്രതിഷേധം ശക്തമാകുകയാണ്. ഇതിനിടെ ഇന്ദിരയെ ആക്രമിച്ചു കൊലപ്പെടുത്തിയ കാട്ടാന ദിവസങ്ങളായി മേഖലയിൽ തമ്പടിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. കാട്ടാന ആക്രമണം ഉണ്ടാകുന്നതിന് തലേ ദിവസവും ആന മേഖലയിൽ എത്തിയിരുന്നു. വിവരമറിയിച്ചിട്ടും വനപാലകർ സ്ഥലത്ത് എത്തിയില്ലെന്നും നാട്ടുകാർ പറഞ്ഞു
മേഖലയിൽ കാട്ടാനയുടെ സാന്നിധ്യമുള്ള വിവരം വനം വകുപ്പിനെ അറിയിച്ചപ്പോൾ വാഹനമില്ലെന്ന കാരണം പറഞ്ഞ് വനം വകുപ്പ് ഒഴിവായി. നാട്ടുകാരോട് സ്വന്തം നിലയിൽ ആനയെ ഓടിച്ചു വിടുവാനും നിർദ്ദേശിച്ചുവെന്നും ആക്ഷേപമുണ്ട്. നാട്ടുകാർ വിവരമറിയിച്ച സമയത്ത് വനംവകുപ്പ് എത്തി ആനയെ കാടുകയറ്റിയിരുന്നുവെങ്കിൽ ഇന്ദിരയുടെ ജീവൻ നഷ്ടമാകില്ലെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ ആനകൾ ഇറങ്ങി പ്രശനം ഉണ്ടാക്കുന്നത് ആണ് ഇത് , നിരവധി ആളുകൾക്കാണ് ഇപ്പോൾ പരിക്ക് സംഭവിച്ചിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/y59ahCGh27E