അവിട്ടം നാളുകാരുടെ സൗഭാഗ്യകാലം

0

സ്വാഭാവികമായി നല്ല ആരോഗ്യമുള്ളവരും പണം സമ്പാദിക്കുന്നതിൽ മിടുക്കുള്ളവരുമാണ് അവിട്ടം നക്ഷത്രക്കാർ. രഹസ്യം സൂക്ഷിക്കാനുള്ള കഴിവും കർക്കശ രീതിയിലുള്ള പെരുമാറ്റവും ഇവരുടെ പ്രത്യേകതകളാണ്. കുടുംബത്തിൽകൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതായി വരും. വൈകാരികമായി വിഷമം നേരിടുന്ന സാഹചര്യങ്ങൾ ഉണ്ടാകുമെങ്കിലും എല്ലാക്കാലത്തും സാമ്പത്തികരംഗം സ്ഥിരതയുള്ളതായിരിക്കും. വ്യാഴം, ബുധൻ, ശുക്രൻ എന്നീ ദശാകാലങ്ങളിൽ വിധിപ്രകാരമുള്ള ദോഷപരിഹാരം ചെയ്യണം. അവിട്ടം നക്ഷത്രക്കാർ തർക്കങ്ങളോട് വളരെ താൽപര്യം ഉള്ളവരാണ്. വാദപ്രതിവാദങ്ങളിൽ ഇവർ ശോഭിക്കും. ബാല്യത്തിൽ ആരോഗ്യ പ്രശ്നങ്ങൾ അലട്ടുമെങ്കിലും കൗമാരശേഷം ആരോഗ്യം മെച്ചപ്പെടും. അശ്രദ്ധയാണ് ആരോഗ് പ്രശ്നങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണം. വിദേശത്ത് ഉപരിപഠനം നടത്തണമെന്ന് ആഗ്രഹിക്കുമെങ്കിലും ചില തടസങ്ങൾ അപ്രതീക്ഷിതമായി നേരിട്ടേക്കാം.മനസിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ സൂക്ഷിക്കണം. കർമ്മ രംഗത്ത് പ്രശസ്തി കൂടും.കർമ്മരംഗത്ത് ഉയർച്ചയുണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ധാരാളം അവസരങ്ങൾ ലഭിക്കും.

 

 

ഉല്ലാസയാത്രകളിൽ പങ്കെടുക്കും. രാഷ്ട്രീയക്കാർ ബഹുമാനിക്കപ്പെടും. പൊതുപ്രവർത്തകർക്ക് സമൂഹ ത്തിൽ പ്രശസ്തി കൂടും. മനസിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ സൂക്ഷിക്കണം. കർമ്മ രംഗത്ത് പ്രശസ്തി കൂടും.മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും. കഥാകൃത്തുക്കൾക്ക് പുതിയ കൃതികൾ പ്രസിദ്ധീകരിക്കാൻ സാധിക്കും. പൊതുവെ എല്ലാ കാര്യങ്ങളിലും ഉണർവും ഉന്മേഷവും അനുഭവപ്പെടും. സന്താനങ്ങളുടെ വിവാഹ കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകും. കലാകായിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരവും സാമ്പത്തികനേട്ടവും പ്രതീക്ഷിക്കാം. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ വർദ്ധിക്കാതിരിക്കാൻ ശ്രദ്ധിക്കണം.കുടുംബ ജീവിതത്തിലെ അസംതൃപ്തി മാറും. രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്നവർ പൊതുവേദിയിൽ ശോഭിക്കും. കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. നഷ്ടപ്പെട്ടു എന്നു കരുതിയ പൂർവികസ്വത്ത് തിരികെ കിട്ടും. കഠിനമായ പരിശ്രമത്തിലൂടെ സാമ്പത്തിക നേട്ടം. മുൻകോപം നിയന്ത്രിക്കണം. സന്താന ലഹ്ധിക്കായി കാത്തിരിക്കുന്ന ദമ്പതികൾക്ക് മനഃക്ലേശത്തിന് സാദ്ധ്യത. എന്നാൽ ഭാഗ്യം തന്നെ ആണ് ഈ നക്ഷത്രക്കാർക്ക് വന്നു ചേരുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave A Reply

Your email address will not be published.