ലഹരി ഉപയോഗിച്ച് പെൺകുട്ടികൾ വിദ്യാലയങ്ങളിൽ കാണിച്ചുകൂട്ടുന്ന അതിക്രമങ്ങൾ കണ്ടോ

0

ലഹരി ഉപയോഗിച്ച് പെൺകുട്ടികൾ വിദ്യാലയങ്ങളിൽ പിടിക്കപ്പെടുന്ന മയക്കുമരുന്നു കേസുകൾ പലതും മറച്ചുവെക്കപ്പെടുകയാണ്​​. കുട്ടികളുടെ ഭാവിയെ കരുതിയും രക്ഷിതാക്കളുടെ മാനഹാനി ഭയന്നും വിദ്യാലയങ്ങളുടെ സൽപേരിനെ ബാധിക്കുമെന്ന ഭീതിയുമൊക്കെ ഇതിനു​ പിന്നിലുണ്ട്​. ശിശുക്ഷേമ സമിതികളും പൊലീസുമൊക്കെ പല കേസുകളും ഒതുക്കിത്തീർക്കുകയോ രഹസ്യമാക്കി വെക്കുകയോ ചെയ്യുന്നതും ഇക്കാരണങ്ങളാലാണ്​. പുറത്തുവരുന്ന കേസുകൾ വളരെ കുറവാണ്​ എന്നാണ്​ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്​.മയക്കുമരുന്ന്​ ഉപയോഗത്തിൻറെ കാര്യത്തിൽ ആൺ -പെൺ വ്യത്യാസമില്ലാതായിരിക്കുന്നു എന്നു പറഞ്ഞത്​ സംസ്ഥാന മുഖ്യമന്ത്രിയാണ്​. ലഹരി ഉപയോഗിക്കുന്ന പെൺകുട്ടികളുടെ എണ്ണം ക്രമാതീതമായി കൂടിവരുകയാണെന്ന ഗുരുതരമായ മുന്നറിയിപ്പുണ്ട്​ ഈ പ്രസ്​താവനയിൽ.

 

 

മലബാറിലെ ഒരു സ്കൂളിൽ പെൺകുട്ടികൾ മാരക ലഹരി മരുന്നുകൾ ഉപയോഗിക്കുന്നതായി പരാതി വന്നു. ഇക്കാര്യം അന്വേഷിക്കാൻ സ്കൂളിലെത്തിയ അന്വേഷണ സംഘത്തോട്​ സ്കൂൾ അധികൃതരുടെ മറുപടി അത്​ പെൺകുട്ടികളല്ലെന്നും ആൺകുട്ടികളാണെന്നുമായിരുന്നു , എന്നാൽ അങിനെ ഈ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു വീഡിയോ ആണ് ഇഹ് , മദ്യപിച്ചും ലഹരി ഉപയോഗിച്ചും വഴിയിൽ കിടക്കുന്ന ഒരു വിദ്യാർത്ഥിയെ ആണ് വീഡിയോയിൽ കാണാൻ കഴിയുന്നത് , എന്നാൽ ഇങനെ ഉള്ള സമൂഹത്തിനു ആണ് പലരും മോശം അഭിപ്രായം പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave A Reply

Your email address will not be published.