ദോശമാവ് ഫേസ് പാക്ക് മുഖം വെളുക്കാൻ പുതിയ വിദ്യ

0

ദോശമാവ് ബാക്കി വന്നാൽ ഇനി ഇങ്ങനെ ചെയ്തു നോക്കൂ നമ്മളുടെ മുഖം വെളുക്കാൻ വേണ്ടി നമ്മൾ പല കാര്യങ്ങൾ ചെയുന്നതാണ് , എന്നാൽ അത്തരത്തിൽ ഒരു സംഭവം ആണ് ഇത് , മുഖത്തെ കറുത്ത പാടുകൾ എല്ലാം നീക്കം ചെയ്യാൻ കഴിയും , സൗന്ദര്യ സംരക്ഷണത്തിലെ നിറമില്ലായ്മ, വരണ്ട ചർമ്മം, സോഫ്റ്റ് അല്ലാത്ത ചർമ്മം, ചുളിവുള്ള ചർമ്മം എന്നിവയെല്ലാം വളരെ അധികം സങ്കടമുണ്ടാക്കുന്ന ഒന്നാണ്. ഇത്തരം സൗന്ദര്യ പ്രതിസന്ധികൾ മറികടക്കാൻ നമുക്ക് ചെയ്യാൻ പറ്റുന്ന പ്രകൃതിദത്തമായ മാർഗ്ഗങ്ങളിൽ ഒന്നാണ് ദോശമാവ്. ജീവിതത്തിൽ പല വിധത്തിലും വില്ലനായി മാറുകയാണ് സൗന്ദര്യ സംരക്ഷണം. സൗന്ദര്യ സംരക്ഷണത്തിനായി എന്തും ചെയ്യാം എന്ന അവസ്ഥയിലാണ് ഇപ്പോൾ പലരും. ചർമ്മം തിളങ്ങാനും മുടി വളരാനും തടി കുറച്ച് സ്ലിം ബ്യൂട്ടി ആകാനും നടക്കുന്ന പലരും നമുക്കിടയിലുണ്ട്. മുഖത്തൊരു കുരു വന്നാൽ അല്ലെങ്കിൽ ചെറിയൊരു കറുത്ത പാട് വന്നാൽ അതിനെക്കുറിച്ച് ചിന്തിച്ച് തല പുണ്ണാക്കുന്ന അല്ലെങ്കിൽ വിപണിയിൽ നിന്ന് ലഭിക്കുന്ന ക്രീമുകൾ മാറി മാറി മുഖത്ത് വാരിത്തേക്കുന്നവരുടെ എണ്ണം വർധിച്ചു വരികയാണ്.ബ്യൂട്ടി പാർലറുകളും മറ്റു സൗന്ദര്യ വർധക വസ്തുക്കളും വർധിച്ചു വരുന്ന ഈ കാലത്ത് ആരും അതിന്റെ പാർശ്വ ഫലങ്ങളെക്കുറിച്ച് അന്വേഷിക്കാറില്ല.

 

 

എത്ര വേഗത്തിൽ സൗന്ദര്യം വർധിപ്പിക്കാൻ സാധിക്കുന്നുവോ അത്ര വേഗത്തിൽ എങ്ങനെയും സൗന്ദര്യം ഉണ്ടാക്കിയെടുക്കുക എന്ന തരത്തിലേക്ക് മാറിയിരിക്കുകയാണ്. ഇതിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറുള്ളവരാണ് ഇന്ന് നമുക്കിടയിലുള്ളത്.എന്നാൽ പാർശ്വ ഫലങ്ങൾ ഇല്ലാതെ ചർമ്മ സംരക്ഷണം എങ്ങനെ സാധ്യമാക്കാം എന്ന് നോക്കാം. ഇതിനായി പ്രകൃതിദത്തമായ ഒരുപാട് വഴികൾ നമുക്ക് മുമ്പിലുണ്ട്. എന്നാൽ അതൊന്നും നമ്മൾ അത്ര കാര്യമാക്കാറില്ല. പലപ്പോഴും അത്തരത്തിലുള്ള പ്രകൃതിദത്ത വഴികൾ പരീക്ഷിച്ചു നോക്കിയിട്ടുങ്കിലും വളരെ പെട്ടെന്ന് തന്നെ നിർത്തി വിപണിയിലെ ക്രീമുകളിലേക്കും മറ്റും തിരിഞ്ഞവരായിരിക്കും. എന്നാൽ വിപണിയിൽ നിന്ന് ലഭിക്കുന്ന മരുന്നുകൾ ഒന്നും ശാശ്വതമായ പരിഹാരമല്ല നൽകുന്നത്. എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave A Reply

Your email address will not be published.