13 ഇന ഭക്ഷ്യ കിറ്റുംകൈകളിൽ 4800 രൂപയും വിതരണം ആരംഭിച്ചു

0

13 ഇന ഭക്ഷ്യ കിറ്റുംകൈകളിൽ 4800 രൂപയും സ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി ശരിവെച്ച് ഭക്ഷ്യ വകുപ്പിൻറെ നിലപാട്. പ്രതിസന്ധിയെ തുടർന്ന് സർക്കാർ ഓണക്കിറ്റ് വിതരണം വെട്ടിച്ചുരുക്കുകയാണ്. മഞ്ഞ കാർഡുകാർക്ക് മാത്രമാണ് ഇക്കുറി ക്കിറ്റ് കിട്ടുക. വിവിധ ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അരലക്ഷത്തിനടുത്ത് വരുന്ന അന്തേവാസികൾക്കും കിറ്റ് കിട്ടുംയ ,എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഇത്തവണ ഓണക്കിറ്റ് നൽകാനുള്ള പണമില്ലെന്നാണ് ഭക്ഷ്യവകുപ്പ് പറയുന്നത്. അത് കൊണ്ട് തന്നെ മുൻഗണനാ വിഭാഗത്തിലെ മഞ്ഞ കാർഡ് ഉടമകളായ 5.87 ലക്ഷം പേർക്കായിരിക്കും ഇത്തവണ കിറ്റ് കിട്ടുക. ഇതിൽ മാത്രം ചുരുക്കാനാണ് ഉത്തരവ്.30 കോടി രൂപ ഇതിന് മാത്രം വേണ്ടിവരും.

 

ഇനി 35.52 ലക്ഷം പിങ്ക് കാർഡ് ഉടമകൾക്ക് കൂടി കിറ്റ് നൽകാൻ 300 കോടി രൂപ എങ്കിലും ചിലവ് വരുമെന്നാണ് കണക്ക്. 13 ഇനങ്ങൾ അടങ്ങിയ കിറ്റാണ് എല്ലാ കാർഡ് ഉടമകൾക്കും നൽകിയത്.90 ലക്ഷം കാർഡ് ഉടമകളാണ് അന്നുണ്ടായിരുന്നത്. ഇന്നത് 93.76 ലക്ഷമാണ്.കിറ്റ് വിതരണം ചെയ്ത വകയിൽ കഴിഞ്ഞ തവണ 45 കോടി രൂപ നൽകാനുണ്ട്. ഇത് കമ്മീഷൻ ഇനത്തിലാണ്. റേഷൻ വ്യാപാരികൾക്ക് കിട്ടാനുള്ളതായതിനാൽ നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടതോടെ ഇതിനുള്ള തുകയും കണ്ടെത്തേണ്ട സാഹചര്യത്തിലാണ് ഭക്ഷ്യവകുപ്പ്. എന്നാൽ അതുപോലെ കുടിശിക ഉള്ള പെൻഷനും വിതരണം ചെയ്യാൻ ഒരുങ്ങിയിരിക്കുകയാണ് സർക്കാർ എന്നും പറയുന്നു പലർക്കും പെൻഷൻ തുക വിതരണം ചെയ്‌തു തുടങി എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

https://youtu.be/UePDF3dopXo

Leave A Reply

Your email address will not be published.