അന്യ സംസ്ഥാനത്തൊഴിലാളികളെയും നാടോടി കളെയും സൂക്ഷിക്കേണ്ടതുണ്ട്. അവസരം ഒത്തു വന്നാൽ ആളെ കൊന്ന് കവർച്ച നടത്താനും മടിയില്ലാത്ത പലരെയും അവരിൽ കാണാം,സിഗ്നലിൽ വാഹനങ്ങൾ നിർത്തേണ്ടി വരുമ്പോൾ ഇതുപോലെയുള്ള അനുഭവങ്ങൾ പലപ്പോഴും എനിക്കും ഉണ്ടായിട്ടുണ്ട്.യാത്രക്കാർക്ക് സുരക്ഷാ ഭീഷണി ഉയർത്തുന്ന ഇത്തരം നാടോടി സ്ത്രീകൾക്ക് വലിയ സംഘടനയുണ്ട്.പോലീസിന് വിഹിതം കിട്ടുന്നുണ്ടായിരിക്കാം.നമ്മൾ എന്തെങ്കിലും പറഞ്ഞാലോ ചെയ്താലോ അത് വലിയ കുറ്റമാകും അത് TV യിലും പത്രത്തിലും വലിയ വാർത്തയാകും.
എന്നാൽ അത്തരത്തിൽ ഒരു സംഭവത്തെ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ, ട്രാഫിക് സിഗ്നലിൽ നിൽക്കുന്ന വാഹനങ്ങളുടെ ഗ്ലാസ് കഴുകി പണം ചോദിക്കുന്ന സ്ത്രീകൾ സജീവം ആണ് നമ്മളുടെ കേരളത്തിൽ എന്നാൽ അത്തരത്തിൽ ഒരു സംഭവം ആണ് ഇത് , എന്നാൽ ഇവർക്ക് പണം നൽകിയില്ലെന്ക്കിൽ അവർ നമ്മളെ ആക്രമിക്കുകയും ചെയ്യും , എന്നാൽ ഒരു അനുഭവക്കുറിപ്പ് ആണ് ഈ വീഡിയോയിൽ പറയുന്നത് , ദേഹത്തേക്ക് പൊടി ഏറിയും എന്നും പണം നൽകിയിൽനക്കിൽ ചീത്ത വിളിക്കും എന്നും പറയുന്നു , വളരെ മോശമായ പെരുമാറ്റം തന്നെ ആണ് ഈ സ്ത്രീകളുടെ കൈയിൽ നിന്നും യാത്രക്കാർക്ക് സംഭവിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/V2ZHE39Tw2o