നമ്മൾ പലപ്പോഴും കാണാറുള്ള ഒന്ന് തന്നെ ആണ് തർക്കങ്ങൾ, എന്നാൽ മനുഷ്യരെ ആക്രമിക്കുന്ന രീതിയിൽ ഉള്ള പല അതിക്രമങ്ങളും നമ്മളുടെ നാട്ടിൽ നടക്കുന്നു , എന്നാൽ അങിനെ പെട്രോൾ പമ്പ് ജീവനക്കാർക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ മുൻനിർത്തിയാണ് പ്രതിഷേധം.ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷനാണ് പ്രതിഷേധിക്കുന്നത്.ജീവനക്കാർക്കെതിരായ അതിക്രമങ്ങളിൽ സർക്കാർ നടപടിയെടുത്തില്ലെങ്കിൽ പ്രതിഷേധം തുടരാനാണ് അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നത്. രണ്ടു yuvakal നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
തുടക്കത്തിൽ പമ്പ് മാനേജരെ മർദിച്ച സംഘം പിന്നീട് ജീവനക്കാരെയും മർദിക്കുകയായിരുന്നു. ജീവനക്കാർ പ്രതിരോധിച്ചതോടെ വലിയ സംഘർഷവും ഉടലെടുത്തു. സംഘം പമ്പിലെത്തി യാതൊരു പ്രകോപനവുമില്ലാതെ ജീവനക്കാർക്ക് നേരെ തട്ടിക്കയറുന്നതായി സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ കാണാം. എന്നാൽ ഈ സ്ത്രീക്ക് നേരെ ആണ് അതികരമാം കാണിക്കുന്നത് , എന്നാൽ ഇതുപോലെ ഉള്ള ഗുണ്ടകളെ പേടിച്ചു ജീവിക്കുകയാണ് പലരും എന്നാൽ ഈ സ്ത്രീ അവർക്ക് നേരെ പ്രതികരിക്കുന്നതും കാണാം , എന്നാൽ യുവാക്കൾ വടിവാൾ എടുത്തു ആക്രമിക്കാൻ ചെല്ലുന്നതും നമ്മൾക്ക് കാണാൻ കഴിയും , ഈ വിവരം അറിഞ്ഞു പോലീസ് പ്രതികളെ പിടിച്ചു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,