പ്രളയ ബാധിതർക്ക് സഹായം ഒരുലക്ഷം സഹായം വിജയകാന്തിത്തിന്റെ വിടവ് നടൻ വിജയ്

0

വിജയകാന്തിത്തിന്റെ വിടവ് നടൻ വിജയ് മുതലാക്കുമോ.. പ്രളയ ബാധിതർക്ക് സഹായം ഒരുലക്ഷം..ചെരിപ്പേറ് എന്തിന് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ചെയ്ത ഒരു കാര്യം ആണ് ഇത് , പ്രളയഭീതിയിൽ അകപ്പെട്ട ആളുകൾക്ക് സഹായഹസ്തവുമായി തമിഴ് സൂപ്പർ സ്റ്റാർ വിജയ്. 1500 കുടുംബങ്ങൾക്കാണ് താരത്തിന്റെ സഹായം ലഭിച്ചത്. തിരുനൽവേലി, തൂത്തുക്കുടി പ്രദേശങ്ങളിലെ കുടുംബങ്ങൾക്കാണ് വിജയ് നേരിട്ടെത്തി സഹായം നൽകുകയായിരുന്നു. പന്ത്രണ്ടരയോടെ തിരുന്നേൽവേലിയിലെ വേദിയിൽ എത്തിയ വിജയ് പ്രസംഗത്തിനൊന്നും മുതിർന്നില്ല.ഇവിടെയെത്തിയ താരം ഭക്ഷണസാധനങ്ങൾ മറ്റ് അവശ്യവസ്തുക്കൾ എന്നിവയ്ക്കു പുറമെ പതിനായിരം രൂപ മുതൽ അൻപതിനായിരം രൂപ വരെ ധനസഹായവും താരം നൽകുന്നുണ്ട്. വെള്ളപ്പൊക്കത്തിൽ വീടും കുടുംബാംഗങ്ങളും നഷ്ടപ്പെട്ട സ്ത്രീക്ക് ഒരു ലക്ഷം രൂപയും നൽകുകയുണ്ടായി. എന്നാൽ അവിടെ വിജയകാന്തിത്തിന്റെ മരണനാധാര ചടങ്ങിൽ വിജയ് വന്നപ്പോൾ വിജയ്ക്ക് നേരെ ചെരുപ്പേറ് ഉണ്ടാവുകയും ചെയ്തു ,

 

സംഭവത്തിനുപിന്നിൽ ആരാണെന്ന് കണ്ടെത്താനായിട്ടില്ല. അതിക്രമം കാട്ടിയവർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആരാധകസംഘടന രംഗത്തെത്തി. വിതുമ്പിക്കൊണ്ടാണ് വിജയകാന്തിന് വിജയ് അന്ത്യോപചാരമർപ്പിച്ചത്. വിജയകാന്തിന്റെ ഭാര്യ പ്രേമലതയെയും മക്കളായ വിജയ പ്രഭാകരൻ, ഷൺമുഖ പാണ്ഡ്യൻ എന്നിവരെയും അനുശോചനമറിയിച്ചു. വിജയ്‌യുടെ അച്ഛനും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖറുമൊത്ത് വിജയകാന്ത് അഭിനയിച്ച സിനിമകൾ ഹിറ്റുകളായിരുന്നു. വിജയ് അരങ്ങേറ്റംകുറിച്ച ‘നാളൈയ തീർപ്പ്’ എന്ന സിനിമ വൻ പരാജയമായപ്പോൾ തന്റെ മകന്റെ സിനിമാഭാവി മികച്ചതാക്കാൻ അവനൊപ്പം ഒരു സിനിമയിൽ അഭിനയിക്കണമെന്ന് ചന്ദ്രശേഖർ വിജയകാന്തിനോട് അപേക്ഷിച്ചു. ഒരു മടിയുമില്ലാതെ വിജയകാന്ത് അന്ന് അഭിനയിച്ച ‘സിന്ദൂരപാണ്ടി’യായിരുന്നു വിജയ്‌യുടെ ആദ്യത്തെ ഹിറ്റ് സിനിമ. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

https://youtu.be/V_Fq2KNNg1o

Leave A Reply

Your email address will not be published.