റേഷൻ കാർഡ് പരിശോധന വീടുകളിൽ താലൂക്ക് സപ്ലൈ ഓഫിസറും സംഘവും വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ അനർഹമായി കൈവശം വെച്ച റേഷൻ കാർഡുകൾ പിടിച്ചെടുത്തു. വഴിക്കടവ് പഞ്ചായത്തിലെ ആനമറി, പുന്നക്കൽ, വെള്ളക്കട്ട, മരുത പ്രദേശങ്ങളിലെ വീടുകളിലാണ് പരിശോധന നടത്തിയത്. അനർഹമായി കൈവശം വച്ചിരുന്ന സബ്സിഡി, മുൻഗണന കാർഡുകളാണ് പിടിച്ചെടുത്തത്.അനധികൃതമായി മുൻഗണന, സബ്സിഡി കാർഡുകൾ കൈവശം വെച്ചവരിൽ നിന്ന് പിഴ ഈടാക്കും. താലൂക്ക് സപ്ലൈ ഓഫിസർ മധു ഭാസ്കരൻ, റേഷനിങ് ഇൻസ്പെക്ടർ പരിശോധന തുടരും
. ഈ കാർഡ് വഴി അനർഹമായി വാങ്ങിയ റേഷൻ ധാന്യത്തിന്റെ വിപണി വില പിഴയായി ഇവരിൽ നിന്ന് ഈടാക്കും. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നു ഗാനാദേവി അറിയിച്ചു. അനർഹർ മുൻഗണനാ കാർഡുകൾ കൈവശം വയ്ക്കുന്നതായി ഒട്ടേറെ പരാതികൾ ലഭിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. താലൂക്ക് സപ്ലൈ ഓഫിസർ ജി.ഓമനക്കുട്ടൻ, റേഷനിങ് ഇൻസ്പെക്ടർ എസ്.സിയാദ് എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. മഞ്ഞ, പിങ്ക് കാർഡുകളാണു മുൻഗണനാ വിഭാഗം. സൗജന്യ അരിയും കൂടുതൽ അളവിൽ സബ്സിഡി നിരക്കിൽ ധാന്യങ്ങളും ലഭിക്കുന്നതിനൊപ്പം സർക്കാരിന്റെ പല സഹായ പദ്ധതികൾക്കും കൂടുതൽ ആനുകൂല്യവും കിട്ടും. കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/_Uhrsa7NVO8