6.5 ലക്ഷം രൂപയ്ക്കു കേരളത്തിൽ വീട് നിർമിക്കാം

0

6.5 ലക്ഷം രൂപയ്ക്കു കേരളത്തിൽ എവിടെയും വീട് നിർമിക്കാം , കുറഞ്ഞ ചിലവിൽ വീട് നിർമാണം ആണ് നമ്മൾക്ക് എല്ലാവർക്കും ആവശ്യം , എന്നാൽ അത്തരത്തിൽ നിരവധി വീടുകൾ നിർമിച്ചതുമാണ് വീട് നിങ്ങൾ പുതിയ ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ നിങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു വീഡിയോയാണ് താഴെ പറയുന്നത് . അതിമനോഹരമായ ഒരു വീടാണ് ഈ വീഡിയോയിൽ കാണിക്കുന്നത് . കാണുമ്പോൾ തന്നെ വളരെയധികം ബാക്കി തോന്നുന്ന ഒരു മനോഹരമായ വീടാണ് ഇത് .

 

 

വളരെയധികം ചുരുങ്ങിയ ചിലവിൽ ആണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത് 500സ്ക്വയർ ഫീറ്റ് ആണ് വീട് നിർമ്മിച്ചിട്ടുള്ളത് .ഒരു ഹാൾ ബെഡ് റൂം ,ബാത്രൂം , എന്നിങ്ങനെ ആണ് ഈ വീട്ടിൽ ഉള്ളത് ,വളരെയധികം സൗകര്യത്തോടെ ജീവിക്കാനുള്ള എല്ലാ കാര്യങ്ങളും ഈ വീട്ടിലുണ്ട് . അത്രയും ഭാഗിയായി ആണ് ഈ വീട് ഒരുക്കിയിട്ടുള്ളത് . എല്ലാവിധ പണികളും ഈ വീടിന്റെ കഴിഞ്ഞിരിക്കുന്നു , ഏകദേശം 6 . 5 ലക്ഷം രൂപക്ക് ആണ് ഈ വീട് നിർമാണം പൂർത്തിയായിരിക്കുന്നത് , 3 ബെഡ്റൂം അടുക്കള , വർക്ക് ഏരിയ , സിറ്റ് ഔട്ട് , എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും ഈ വീട്ടിൽ ഉണ്ട് , വീടിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക ,

https://youtu.be/XtiIy1y_EsI

Leave A Reply

Your email address will not be published.