6 Cent ൽ 10 ലക്ഷം കൊണ്ട് 960 sqft ൽ നിർമിച്ച സ്വപ്ന ഭവനം

0

6 Cent ൽ 10 ലക്ഷം കൊണ്ട് 960 sqft ൽ നിർമിച്ച സ്വപ്ന ഭവനം നമ്മൾക്ക് എല്ലാവര്ക്കും വീട് എന്ന സ്വപ്നത്തിനുവളരെ അതികം പ്രാധാന്യം നൽക്കുന്നവർ കുറഞ്ഞ ബഡ്ജറ്റ് ആണ് നമ്മളുടെ എല്ലാവരുടെയും പ്രശനം , വീട് പണിയാൻ ധാരാളം പണം ആവശ്യം ആണ് , എങ്കിൽ ഇതാ നിങ്ങളുടെ അത്തരത്തിൽ ഒരു ആശങ്കയ്ക്ക് ഇവിടെ അറുതി വരുകയാഞ്. ദിനം പ്രതി ഉയർന്നു കൊണ്ടിരിക്കുന്ന കെട്ടിട നിർമാണ സാമഗ്രികളുടെ വിലയിലും അത് പോലെ തന്നെ പണിക്കൂലിയിലും ഒക്കെ ഉള്ള വർദ്ധനവ് മൂലം നമ്മൾ വിചാരിച്ച ആ ബഡ്ജറ്റ് ലോട്ട് കാര്യങ്ങൾ എത്തുവാൻ വളരെ അധികം ബുദ്ധിമുട്ടുകൾ അനുഭവപ്പെടും.അത്തരം ഒരു സാഹചര്യത്തിൽ960 സ്ക്വയർ ഫീറ്റ് ബെഡ്‌റൂം വീട് ബെഡ് റൂം നാനൂറു ചതുരശ്ര അടിയിൽ രണ്ടു ബെഡ്‌റൂമും അത് പോലെ നല്ല സൗകര്യങ്ങൾ ഉള്ള അടുക്കളയും ചേരുന്ന വരുന്ന ഒരു അടിപൊളി വീട് .

 

10ലക്ഷം രൂപയ്ക്ക് ഉണ്ടാക്കി എടുക്കുക എന്ന് പറയുന്നത് അതും ഈ ഒരു വില വർധനവിന്റെ കാലത്തും വളരെ അധികം അത്ഭുതകരമായ ഒരു സംഭവം തന്നെ ആണ് എന്ന് പറയാതെ വയ്യ.ഈ വീട്ടിലെ കിടപ്പുമുറികളും അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടു കൂടിയുള്ളതാണ്. ഇരു നിലകളിൽ ആയി ആ വീട് നിർമിച്ചിരിക്കുന്നത് ,സിറ്റ് ഔട്ട് ലിവിങ് . റൂം ഡൈനിങ്ങ് ഏരിയ. ഫാമിലി ഡൈനിങ്ങ് ഏരിയ, ബെഡ്‌റൂം with attached ബാത്രൂം , കിച്ചൻ ,വർക്ക് ഏരിയ, , ഓപ്പൺ ടെറസ്, എന്നിവയും ഉണ്ട് , വീടിന്റെ മുൻവശത്തെ ചുമരിൽ ടൈൽസ് ഒട്ടിച്ചിട്ടുണ്ട് , അത്തരത്തിൽ ഒരു വീടിന്റെ വിശേഷങ്ങളും മറ്റു കാര്യങ്ങളും ഒക്കെ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

Leave A Reply

Your email address will not be published.