1400 Square Feet ൽ ഒരു മനോഹര വീട് 17 ലക്ഷത്തിന് നിർമ്മിച്ച വീട് മനോഹരമായ വീടാണ് നിങ്ങൾക്ക്കാ ഇവിടെ കാണാനായി സാധിക്കുക . ഒരു കുടുംബത്തിന് എല്ലാം സൗകര്യങ്ങളോടു കൂടി ഈ വീട്ടിൽ താമസിക്കാൻ സാധിക്കുന്നതാണ് . നിങ്ങൾ വീട് വെക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് എങ്കിൽ നിങ്ങൾ തീർച്ചയായും ഇതിനെത്തുടർന്ന് വീഡിയോ കാണേണ്ടതാണ് . ഈ വീഡിയോയിൽ ഈ വീടും വീടിൻറെ പ്ലാനും വീട്ടിൽ ഉള്ള എല്ലാ സൗകര്യങ്ങളും കൃത്യമായി തന്നെ കാണിക്കുന്നു .
വളരെയധികം മനോഹരമായ വീട് തന്നെയാണിത് . ഇന്റീരിയറും ഫർണിച്ചറും അടക്കം ആണ് ഈ വീടിനു 17 ലക്ഷം ആയത് .ബെഡ്റൂം , അറ്റാച്ച്ഡ് ബാത്റൂം വീടാണിത് . മാത്രമല്ല ഇരുനില വീട് കൂടിയാണ് ഈ വീട് . വീടിന്റെ എല്ലാ വർക്കുകളും വളരെ മനോഹരമായി തന്നെയാണ് നിർമിച്ചിട്ടുള്ളത് . നിങ്ങൾ വീട് വക്കാൻ ആഗ്രഹിക്കുന്ന ആളാണെകിൽ ഈ വീട് ഇഷ്ടപെട്ടാൽ ഈ വീടിൻറെ പ്ലാൻ നിങ്ങൾക്ക് കാണാനായി സാധിക്കുന്നതാണ് . അതുപോലെതന്നെ ഈ വീടിൻറെ കൂടുതൽ വിവരങ്ങളും അറിയാം . അതിനായി നിങ്ങൾ ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ .https://youtu.be/m1HwwuJz1K8