4 Cent ൽ 33 ലക്ഷം കൊണ്ട് 1300 Sqft ൽ നിർമിച്ച മനോഹര ഭവനം

0

4 Cent ൽ 33 ലക്ഷം കൊണ്ട് 1300 Sqft ൽ നിർമിച്ച മനോഹര ഭവനം ബഡ്ജെറ്റ് വീട് എന്ന സ്വപ്നം സഫലമാകാൻ ജീവിതകാലം മുഴുവൻ കഷ്ടപെടുന്നവരാണ് നമ്മൾ മലയാളികൾ. ഇവിടെ ഇതാ ഏതൊരു വ്യക്തിയും കൊതിക്കുന്ന രീതിയിൽ അതി മനോഹരമായി നിർമിച്ചിരിക്കുന്ന ഒരു വീട്. ചുരുങ്ങിയ സ്ഥലത്ത് 33 ലക്ഷം രൂപ ചിലവിൽ നിര്മിച്ചെടുത്തിരിക്കുന്നത്1300 qft ന്റെ വീടാണ്.പുറത്തുനിന്ന് കണ്ടപോലെ അതി മനോഹരമായ ഒരു വീടാണ് ഇത്. ഈ കുടുംബം ആഗ്രഹിച്ച പോലെ ഉള്ള എല്ലാ സൗകര്യങ്ങളും ഇതിൽ ഉള്കൊള്ളിച്ചിട്ടും ഉണ്ട്.

 

 

ഒരു കൊച്ചു കുടുംബത്തിനെ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉള്ള വീടിന്റെ ചെലവായത് 33 ലക്ഷം മാത്രമാണ് എന്നത് കേട്ടവർ എല്ലാം അത്ഭുതപ്പെട്ടു. വീടിന്ടെ എല്ലാ പണികളും കഴിഞ്ഞ ഒരു വീട് തന്നെ ആണ് ഇത് . എല്ലാ വിധ സൗകര്യത്തോടെ കൂടി നിർമിച്ച ഒരു വീട് ,ഈ വീടിന്റെ exterior കാണാൻ സാധിക്കുന്നത്. വളരെ കുറഞ്ഞ ബഡ്ജറ്റിൽ അതി മനോഹരമായ വീട് നിർമിച്ചിരിക്കുന്നത് , ബെഡ്‌റൂം , ഹാൾ , കിച്ചൻ , ഡൈനിങ് ഏരിയ , വർക്ക് ഏരിയ , ബാത്രൂം , എന്നിങ്ങനെ എല്ലാ സൗകര്യത്തോടെ ഉള്ള ഒരു വീട് ,കോട്ടയം കടുത്തുരുത്തിയിൽ ആണ് ഈ സ്വപ്ന ഭവനം നിർമിച്ചിരിക്കുന്നത് , എല്ലാവിധ പണികളും കഴിഞ്ഞ ഒരു വീട്ട് തന്നെ ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave A Reply

Your email address will not be published.