ഈ നക്ഷത്രക്കാർക്ക് പൊതുസ്ഥലങ്ങളിൽ അന്യരുമായി കലഹ സാധ്യത. ഇഷ്ടപ്പെടാത്ത കാര്യങ്ങളിൽ ഇടപെടേണ്ടിവരും. പണമിടപാടുകളിൽ അധിക ശ്രദ്ധ പുലർത്തുക. പിതാവിന് രോഗാരിഷ്ടത അനുകൂലമായി നിന്നിരുന്നവർ എതിർക്കുന്ന അവസ്ഥയുണ്ടാകും. തൊഴിൽ രംഗത്ത് നേട്ടങ്ങൾ, വിവാഹം ആലോചിക്കുന്നവർക്ക് അൽപം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം.നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കൾ തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം, ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളിൽ ഏർപ്പെടും.
പൊതുപ്രവർത്തന രംഗത്തു പ്രവർത്തിക്കുന്നവർക്ക് ജനസമ്മിതി വിദേശയാത്രയ്ക്കുള്ള ശ്രമങ്ങളിൽ വിജയം കൈവരിക്കും. സന്താനങ്ങളുടെ വിവാഹ കാര്യത്തിൽ തീരുമാനമുണ്ടാകും. മത്സരപ്പരീക്ഷ, ഇന്റർവ്യൂ ഇവയിൽ വിജയിക്കും. സൗന്ദര്യവർധക വസ്തുക്കളിൽ നിന്നുള്ള അലർജി പിടിപെടാതെ ശ്രദ്ധിക്കുക.ഉദ്യോഗാർഥികൾക്ക് അനുകൂല ഉത്തരവുകൾ ലഭിക്കാം. തൊഴിൽപരമായ മേന്മ. അലസത പിടികൂടും. സന്താനങ്ങൾക്ക് പുരോഗതി. വിദേശത്തു നിന്ന് തിരികെ നാട്ടിലെത്തും. സുഹൃദ് സഹായം ലഭിക്കും. ധനപരമായ ചെലവുകൾ വർധിക്കും. നേട്ടങ്ങളും അനുകുലകളും ആയിരിക്കും ഇവർക്ക് വന്നു ചേരുന്നത് , ധനപരമായ ചെലവുകൾ വർധിക്കും. പിന്നീട് ഉപയോഗമില്ലാത്ത വസ്തുക്കൾക്കായി പണം ചെലവിടും. ബന്ധുക്കളിൽ നിന്ന് അകാരണമായ എതിർപ്പുണ്ടാകും.തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. എന്നിങ്ങനെ ഇവർക്ക് നേട്ടത്തിന്റെ സമയം ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/GIkziIl9WKY