പുതുമകൾ നിറച്ച സുന്ദര ഭവനം

0

ഇത് പുതുമകൾ നിറച്ച സമകാലികവീട് ഇപ്പോളത്തെ കാലത്തേ എല്ലാ സൗകര്യങ്ങളും അടങ്ങിയ ഒരു സുന്ദര ഭവനം തന്നെ ആണ് ഇത് , ഏറ്റവും കുറഞ്ഞ ചെലവിൽ വീട് നിർമ്മിക്കാൻ ഒരുങ്ങുമ്പോൾ വീടിന്റെ ഇന്റീരിയർ വർക്കിനെ പറ്റിയായിരിക്കും എല്ലാവരുടെയും ചിന്ത. കുറഞ്ഞ ചിലവിൽ വീടുപണിയുമ്പോൾ ഇന്റീരിയർ വർക്ക് എത്ര നന്നായി ചെയ്യാം എന്ന് ആയിരിക്കും ചിന്തിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു വീട് പ്രാവർത്തികമാക്കിയിരിക്കുകയാണ്. കുറഞ്ഞ ബഡ്ജറ്റിൽ ആരെയും ആകർഷിക്കുന്ന ഇന്റീരിയർ വർക്കാണ് ഈ വീട്ടിൽ നൽകിയിരിക്കുന്നത്. ഇപ്പോളത്തെ പ്ലാൻ അനുസരിച്ചു ആണ് വീട് നിർമ്മിച്ചിരിക്കുന്നത്. 4ബെഡ്റൂം ആണ് ഈ വീട്ടിൽ ഉൾപ്പെടുന്നത്.

 

ഈ വീട്ടിലെ പ്രാർത്ഥന മുറിയാണ് ഏറ്റവും കൂടുതൽ ആകർഷിക്കപ്പെടുന്നത്. വീടിന്റെ മുൻഭാഗം ചരിഞ്ഞ കോൺക്രീറ്റ് റൂഫും പിറകുവശം ഫ്ലാറ്റ് റൂഫും ആണ് ചെയ്തിരിക്കുന്നത്.
അതുപോലെ തന്നെ രണ്ടു നിലകളിൽ ആണ് വീട് നിർമിച്ചിരിക്കുന്നത് , മറ്റു ചാനലുകളും വാതിലുകളും പ്ലാവ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. മുൻ വാതിൽ കഴിഞ്ഞിട്ടുള്ള എൽ ഷേപ്പിലുള്ള ഹാളിന്റെ ആദ്യ ഭാഗം ഗസ്റ്റ് റൂമിനോട് ചേർന്നുള്ള ഭാഗത്ത് ടിവി സ്പേസും നൽകിയിരിക്കുന്നു. കിച്ചനോട് ചേർന്ന് കിടക്കുന്ന ഹാളിന്റെ അവസാന ഭാഗം ഡൈനിങ് സ്പേസിനായും ഉപയോഗിചിരിക്കുന്നു. ഈ വീട്ടിലെ മൂന്നു കിടപ്പുമുറികളും അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടു കൂടിയുള്ളതാണ്. മുകളിലെ നിലയിലും അത്യാവശ്യം പെരുമാറാൻ സൗകര്യം ഉള്ള ഒരു സ്ഥലം ഉണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave A Reply

Your email address will not be published.