ശിവാനുഗ്രഹം നിറഞ്ഞ് നിൽക്കുന്ന 9 നക്ഷത്രക്കാർ ഓം നമഃ ശിവായ’ എന്ന ലളിതവും പവിത്രവുമായ മന്ത്രം ശിവനോടുള്ള ശക്തമായ അഭ്യർത്ഥനയാണ്. ഈ മന്ത്രം പതിവായി ജപിക്കുന്നത് മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും ശുദ്ധീകരിക്കുകയും ശിവൻ്റെ ശുദ്ധവും ശക്തവും ദിവ്യവുമായ ഊർജ്ജവുമായി അവയെ സമന്വയിപ്പിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. നിശ്ശബ്ദമായോ ഉറക്കെയോ ചൊല്ലിയാലും, ‘ഓം നമഃ ശിവായ’യുടെ ഓരോ ആവർത്തനവും ‘ജപവും’ ഭക്തിയുടെയും സമർപ്പണത്തിൻ്റെയും ഊർജം വഹിക്കുന്നു, ദേവൻമാരുടെ ദേവൻ എന്നാണ് ശിവൻ അറിയപ്പെടുന്ന്. ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമാണ് ശിവഭഗവാൻ.ജീവിതത്തിലെ ഏത് ദുർഘടമായ ദശാസന്ധിക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ശിവനെ പ്രാർത്ഥിക്കാവുന്നതാണ്.പരമശിവന്റെ മൂലമന്ത്രമാണ് നമ:ശിവായ എന്നത്.
പ്രപഞ്ച ശക്തികളിൽ ഒളിഞ്ഞിരിക്കുന്ന ഈ അത്ഭുത മന്ത്രം ദിനവും ജപിക്കുന്നത് തന്നെ പരമപുണ്യമായാണ് കണക്കാക്കുന്നത്.അതെസമയം അതിവേഗം അനുഗ്രഹിക്കുന്ന ശിവനെ പ്രീതിപ്പെടുത്താൻ പറ്റിയ അതിലളിതമായ വഴിപാടാണ് ധാര. ഭഗവാന് ഏറ്റവും പ്രിയങ്കരമായ ധാര ഇഷ്ടകാര്യ സിദ്ധിക്ക് വേണ്ടി ചെയ്യാവുന്ന ഏറ്റവും പ്രധാന ചടങ്ങാണ്. ജീവിതത്തിൽ ശിവന്റെ അനുരഗഹം ലഭിക്കാൻ ഭാഗ്യം ചെയ്യണം എന്നാൽ അത്തരത്തിൽ ഭാഗ്യം വന്നു ചേരുകയും ചെയ്യും ജീവിതത്തിൽ നേട്ടങ്ങൾ വന്നു ചേരുകയും ചെയ്യും , ആഗ്രഹിച്ച കാര്യങ്ങൾ നേടാൻ ഇവർക്ക് സാധിക്കും നേട്ടങ്ങളും മറ്റും വന്നു ചേരുകയും ചെയ്യും , എന്നാൽ ഏതെല്ലാം നക്ഷത്രക്കാർക്കാണ് ഇങനെ നേട്ടങ്ങൾ വന്നു ചേരുന്നത് എന്ന് അറിയാൻ വീഡിയോ കാണുക ,.