4800പെൻഷൻഅക്കൗണ്ടിൽ പ്രഖ്യാപിച്ച അറിയിപ് സാമൂഹിക സുരക്ഷാ പെൻഷൻ 58 ലക്ഷത്തോളം ആളുകൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാന പെട്ട അറിയിപ്പ് ആണ് നിങ്ങൾക്ക് ഇത് വഴി അറിയുവാൻ ആയി സാധിക്കുക. സംസ്ഥാന സർക്കാർ ഇപ്പോൾ 6 മാസത്തെ പെൻഷൻ തുക ആണ് വിതരണം ചെയ്യുവാൻ ആയി ഉള്ളത് എന്ന് നമുക്ക് അറിയാം. അതിൽ രണ്ടു മാസത്തെ പെൻഷൻ തുക ആയ 4800 രൂപ മാർച്ച് മാസത്തിൽ അതായതു ഈ മാസം വിതരണം ചെയ്യുവാൻ ആയി ഒരുങ്ങുക ആണ് സംസ്ഥാന സർക്കാർ. പെൻഷൻ സ്വീകരിക്കുന്നതിന് വേണ്ട നടപടി ക്രമങ്ങൾ എന്ന് പറയുമ്പോൾ നമുക്ക് അറിയാം 6മാസത്തോളം ആയിരിക്കുക ആണ്. അതോടൊപ്പം ഇപ്പോൾ ഉള്ള സർക്കാർ ജീവനക്കാരുടെയും അതേപോലെ തന്നെ പെൻഷൻ ജീവനക്കാരുടെയും ശമ്പളവും പെൻഷൻ നൽകുന്നതിലും ഒക്കെ ആയി താളം തെറ്റലുകൾ വന്നിരിക്കുക ആണ്. ക്ഷേമ പെൻഷനുകൾ 6 മാസം കുടിശിക ആയതിനിതിരെ ശക്തമായ പ്രക്ഷോഭത്തിന് ഇറങ്ങും എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു കഴിഞ്ഞു.കുടിശ്ശിക ക്ഷേമപെൻഷൻ 4800 രൂപ ഉടൻ വിതരണം കാത്തിരുന്ന അറിയിപ്പ് കേന്ദ്രം സർക്കാരിനെ സഹായിച്ചു, കൂടുതൽ അറിയാൻ വീഡിയോ കാണുക ,