ആരും കൊതിച്ചുപോവും ഇങ്ങനെ ഒരു വീട് , 1700 sqft ൽ നിർമിച്ച ഒരു കൊച്ചു വീട് , ഇരുനിലവീട് 4 ബെഡ്‌റൂം വീട്, ഏറ്റവും കുറഞ്ഞ ചെലവിൽ വീട് നിർമ്മിക്കാൻ ഒരുങ്ങുമ്പോൾ വീടിന്റെ ഇന്റീരിയർ വർക്കിനെ പറ്റിയായിരിക്കും എല്ലാവരുടെയും ചിന്ത. കുറഞ്ഞ ചിലവിൽ വീടുപണിയുമ്പോൾ ഇന്റീരിയർ വർക്ക് എത്ര നന്നായി ചെയ്യാം fഎന്ന് ആയിരിക്കും ചിന്തിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു വീട് പ്രാവർത്തികമാക്കിയിരിക്കുകയാണ്. കുറഞ്ഞ ബഡ്ജറ്റിൽ ആരെയും ആകർഷിക്കുന്ന ഇന്റീരിയർ വർക്കാണ് ഈ വീട്ടിൽ നൽകിയിരിക്കുന്നത്. ഇപ്പോളത്തെ പ്ലാൻ അനുസരിച്ചു ആണ് വീട് നിർമ്മിച്ചിരിക്കുന്നത്.
മൂന്ന് ബെഡ്റൂം ആണ് ഈ വീട്ടിൽ ഉൾപ്പെടുന്നത്. ഏതൊരു സാധാരണ കാരണവും നിർമിച്ചു എടുക്കാൻ കഴിയുന്ന ഒരു വീട് ആണ് ഇത് , വളരെ നാച്ചുറൽ ആയി കേരളം മോഡൽ തന്നെ ആണ് ഈ വീട് നിർമിച്ചിരിക്കുന്നത് , വീടിന്റെ മുൻഭാഗം ചരിഞ്ഞ കോൺക്രീറ്റ് റൂഫും പിറകുവശം ഫ്ലാറ്റ് റൂഫും ആണ് ചെയ്തിരിക്കുന്നത്.അതുപോലെ തന്നെ രണ്ടു നിലകളിൽ ആണ് വീട് നിർമിച്ചിരിക്കുന്നത് , മറ്റു ചാനലുകളും വാതിലുകളും പ്ലാവ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഈ വീട്ടിലെ മൂന്നു കിടപ്പുമുറികളും അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടു കൂടിയുള്ളതാണ്. മുകളിലെ നിലയിലും അത്യാവശ്യം പെരുമാറാൻ സൗകര്യം ഉള്ള ഒരു സ്ഥലം ഉണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
.https://youtu.be/yKvZeKRGzuc