സംസതന്ത് 6 മാസം ആയി പെൻഷൻ മുടങ്ങിയിട്ട് , നമ്മുടെ സംസ്ഥാനത്തു ഏറ്റവും വലിയ പെൻഷൻ പദ്ധതി ആയി കൊണ്ട് സാമൂഹിക സുരക്ഷാ പെൻഷൻ ആനുകൂല്യങ്ങൾ ലഭിച്ചു വരുന്നു. 1600 രൂപ വീതം ആണ് ഇപ്പോൾ പെൻഷൻ ആനുകൂല്യങ്ങൾ എല്ലാം തന്നെ വിതരണം ചെയ്യുന്നത്. നമുക്ക് ഇപ്പോൾ 6 മാസം ആയി 9600 രൂപ വീതം കുടിശിക വന്നിട്ടുണ്ട്. പക്ഷെ ഈ ഒരു അവസരത്തിലും അനർഹരെ കണ്ടെത്തി കൊണ്ട് അവർക്ക് കൃത്യമായ രീതിയിൽ ഒഴിവാക്കുന്നതിന് വേണ്ടി ആണ് സർക്കാരിന്റെ ഭാഗത്തു നിന്നും ഇപ്പോൾ പരിശ്രമം ഉണ്ടായി കൊണ്ട് ഇരിക്കുന്നത്.പെൻഷൻ ആനുകൂല്യം എന്നത് ഭൂരിഭാഗം വരുന്ന ആളുകൾക്കും ലഭിക്കാതെ വരുന്ന ഒരു പശ്ചാത്തലം ഉണ്ടായി തീരുന്ന ഒരു സാഹചര്യം ഉണ്ടാകും.
അത് കൊണ്ട് തന്നെ ആണ് ഈ ഒരു പെൻഷൻ പദ്ധതി കൃത്യം ആയി കൊണ്ട് ശരിയായ ആളുകൾക്ക് ആണ് ലഭിക്കുന്നത് എന്ന് മനസിലാകുന്നതിന് വേണ്ടി കാര്യങ്ങൾ ചെയ്യുന്നത്. അടുത്ത കാലത്തൊന്നും തന്നെ നേരിട്ടിട്ടില്ലാത്ത കനത്ത പ്രതിസന്ധിയിലൂടെ ആണ് സംസ്ഥാനത്തെ 60 ലക്ഷത്തോളം വരുന്ന ക്ഷേമ പെൻഷൻ ഗുണഭോക്തക്കൾ കടന്നു പോയികൊണ്ട് ഇരിക്കുന്നത് പിണറായി വിജയൻ സർക്കാർ അധികാരം ഏറ്റെടുത്തിട്ട് ഇത് ആദ്യം ആയാണ് 6 മാസത്തെ പെൻഷൻ വിതരണം കുടിശിക ആയി മാറിയിരിക്കുന്നത്.നിലവിൽ സ്പെറ്റംബർ മുതലുള്ള 6 മാസത്തെ ക്ഷേമ പെൻഷനുകൾ കുടിശിക ആണ് 1600 രൂപ വീതം ഉള്ള പെന്ഷന് തുക കുടിശിക ആയതോടെ ഓരോ ഗുണഭോക്താവിനും 9600 രൂപ വിതരണം ചെയ്യേണ്ടതായി ഇരിക്കുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക ,