മഹാശിവരാത്രി. മഹാദേവനെയും പാർവതി ദേവിയേയും ഒരുമിച്ച് പൂജിക്കുന്ന ദിവസം. ഐക്യത്തിന്റെയും സ്നേഹത്തിന്റെയും അടയാളമായി കണക്കാക്കുന്ന ശിവന്റെയും പാർവതി ദേവിയുടെയും ഐക്യത്തെ അടയാളപ്പെടുത്തുന്നതാണ് മഹാശിവരാത്രിയെന്ന് വിശ്വസിക്കപ്പെടുന്നത്. ഈ ദിവസം വ്രതമെടുക്കുന്നത് ദാമ്പത്യ ജീവിതം കൂടുതൽ ശക്തമാക്കാൻ സഹായിക്കുമെന്നാണ് വിശ്വാസം.അറിവില്ലായ്മയെയും അന്ധകാരത്തെയും അകറ്റി ലക്ഷ്യബോധത്തോടെ ജീവിതത്തിൽ മുന്നോട്ട് പോകാൻ പുതിയ വെളിച്ചം നൽകുന്ന രാത്രിയാണ് മഹാശിവരാത്രി. മഹാശിവരാത്രിക്ക് പിന്നിലെ കഥയെന്തെന്ന്,
ദേവന്മാരും അസുരന്മാരും ചേർന്ന് പാലാഴി മഥനം നടത്തി.അപ്പോൾ ഉയർന്നു വന്ന കാളകൂടം എന്ന വിഷം ലോകത്തിന്റെ രക്ഷയ്ക്കായി പരമശിവൻ കുടിച്ചു.എന്നാൽ ഈ വിഷം ശരീരത്തിലെത്തി ഭഗവാന് ആപത്ത് സംഭവിക്കാതിരിക്കാൻ പാർവതി ദേവി അദ്ദേഹത്തിൻറെ കഴുത്തിൽ മുറുകെ പിടിച്ചു. അതേസമയം തന്നെ വിഷം ഭൂമിയിൽ വീണ് വിനാശം വരുത്താതിരിക്കാനായി ഭഗവാൻ വിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു.മഹാശിവരാത്രിക്ക് ഭാഗ്യം വാരി കോരി ചൊരിയും ഈ നക്ഷത്രക്കാർക്ക് , ജീവിഗതത്തിൽ ശിവ ദേവന്റെ അനുഗ്രഹം വന്നു ചേരുകയും ചെയ്യും ജീവിതത്തിൽ മികച്ച നേട്ടങ്ങൾ വന്നു ചേരുകയും ചെയ്യും ഈ നക്ഷത്രക്കർക്ക് , കൂടുതൽ അറിയാൻ വീഡിയോ കാണുക,