റേഷൻകാർഡ് ഉടമകൾക്ക് വിലകൾ കൂട്ടി റേഷൻകാർഡ് മസ്റ്ററിങ്

0

സപ്ലൈകോയിൽ നിത്യോപയോഗസാധനങ്ങളുടെ വില കൂട്ടിയതിനെച്ചൊല്ലി നിയമസഭയിൽ പ്രതിഷേധം. പൊതുവിപണിയിൽ കനത്ത ആഘാതമുണ്ടാക്കുമെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതിനുപിന്നാലെ ഭരണപക്ഷവും സംഘടിച്ചതോടെ നടപടികൾ വേഗത്തിലാക്കി സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ബഹളത്തിനിടെ ധനവിനിയോഗബില്ലും വോട്ട് ഓൺ അക്കൗണ്ടും ചർച്ചകൂടാതെ പാസാക്കി.അടിയന്തരപ്രമേയ നോട്ടീസ് അുവദിക്കാത്തതിൽ പ്രതിഷധിച്ച് പ്രതിപക്ഷം ആദ്യം ഇങ്ങിപ്പോയിരുന്നു. തിരിച്ചെത്തിയശേഷം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വിഷയം സബ്മിഷനായി ഉന്നയിച്ചു. മന്ത്രി ജി.ആർ. അനിൽ മറുപടിപറഞ്ഞു തുടങ്ങിയതോടെ ബഹളംകനത്തു. തുടർന്നാണ് നടപടി വേഗത്തിലാക്കാൻ സ്പീക്കർ തീരുമാനിച്ചത്.നിയമസഭ സമ്മേളിക്കുന്നതിനിടെ,

 

സപ്ലൈകോയിൽ വില വർധിപ്പിച്ചതും മന്ത്രി ജി.ആർ. അനിൽ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞതും സഭയോടുള്ള അവഹേളനമാണ്. വിലകൂട്ടില്ലെന്ന്‌ വാക്കുനൽകി അധികാരത്തിലെത്തിയ സർക്കാർ 70 ശതമാനം സബ്‌സിഡി പകുതിയാക്കി. റേഷൻ കാർഡ് ഉടമകൾക്ക് മസ്റ്ററിങ്ങ് നടത്തുന്നു റേഷൻ കാർഡ് എന്നത് അതത് സംസ്ഥാന സർക്കാരുകൾ നൽകുന്ന ഒരു ഔദ്യോഗിക രേഖയാണ് . ഈ കാർഡിൻ്റെ സഹായത്തോടെ, ദേശീയ ഭക്ഷ്യസുരക്ഷാ നിയമം , യോഗ്യതയുള്ള കുടുംബങ്ങൾക്ക് സബ്‌സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ വാങ്ങാം . സംസ്ഥാന സർക്കാരുകളുടെ ഐഡൻ്റിഫിക്കേഷൻ്റെ അടിസ്ഥാനത്തിൽ, യോഗ്യതയുള്ള കുടുംബങ്ങൾക്ക് ടാർഗെറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം വഴി സബ്‌സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ വാങ്ങാമായിരുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക

https://youtu.be/xOdiPy0mvKs

Leave A Reply

Your email address will not be published.