ഈ വർഷത്തിന്റെ അവസാനം മുതൽ പുതുവത്സരം വരെ ഗ്രഹങ്ങളുടെ വലിയ രാശി മാറ്റങ്ങൾ തന്നെ സംഭവിക്കാനിരിക്കുകയാണ്. ഡിസംബർ 31 മുതൽ വ്യാഴം നേരിട്ട് മേടത്തിൽ പ്രവേശിച്ച ശേഷം 2024 മെയ് മാസത്തിൽ ഇടവ രാശിയിലേക്ക് സംക്രമിക്കും. അതിന് ശേഷം മെയ് 19ന് ശുക്രൻ ഇടവത്തിലും സംക്രമിക്കും. ഇടവ രാശിയിൽ വ്യാഴവും ശുക്രനും കൂടിച്ചേർന്ന് ഗജലക്ഷ്മി രാജയോഗം സൃഷ്ടിക്കും.രാജയോഗം നേട്ടങ്ങൾ സമ്മാനിക്കുന്ന ആ രാശിക്കാർ ആരൊക്കെയാണെന്ന് നോക്കാം കുടുംബത്തിൽ ഏറ്റവും സന്തോഷം നിലനിൽക്കുന്ന കാലയളവായിരിക്കും ഇത്. പുതിയ വീട് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് തീർച്ചയായും സാധ്യമാകും. അതുപോലെ വസ്തു വാങ്ങാനുള്ള യോഗവും മേടം രാശിക്കാർക്കുണ്ടാവും.
ജീവിതത്തിന്റെ എല്ലാ മേഖലകളിലും നേട്ടങ്ങൾ ഈ കാലയളവിൽ കർക്കിടക രാശിക്കാരെ തേടിയെത്തും. നിക്ഷേപങ്ങൾ ഉണ്ടെങ്കിൽ അവയിൽ നിന്നെല്ലാം വലിയ ലാഭങ്ങൾ തന്നെ ഈ രാശിക്കാർക്കുണ്ടാവും. സാമ്പത്തികമായി നേട്ടങ്ങൾ ധാരാളം ഉണ്ടാവും. വിദ്യാർത്ഥികൾക്കും ഇത് നല്ല സമയം. കൈനിറയെ സമ്പത്തുണ്ടാവാൻ രാജയോഗം സഹായിക്കും. പുതുവർഷത്തിൽ ഇവരെ തേടി പുതിയ വരുമാന മാർഗം തന്നെ എത്തും. സാമ്പത്തികമായി ഈ രാശിക്കാർ കൂടുതൽ ശക്തനാവും. പ്രശ്നങ്ങളും തടസ്സങ്ങളുമെല്ലാം രാജയോഗത്തിലൂടെ ഇല്ലാതാവും. ഓരോ നിമിഷത്തിലും അത് കാരണം ഗുണങ്ങൾ ലഭിക്കും. കുടുംബത്തിലെ അന്തരീക്ഷം ഏറ്റവും സന്തോഷം നിറഞ്ഞതായിരിക്കും. ദീർഘകാലം മത്സരപരീക്ഷയ്ക്കായി ഇരുന്നാൽ തുലാം രാശിക്കാർക്ക് അതിൽ വിജയിക്കാൻ സാധിക്കും. കുട്ടികളുമായി നല്ല സമയം മാതാപിതാക്കൾക്ക് ചെലവിടാനാവും. അങ്ങനെ പുരോഗതിയും സമൃദ്ധിയും നിറഞ്ഞതായിരിക്കും തുലാം രാശിക്കാരുടെ ജീവിതം. കൂടുതൽ അറിയാൻ വീഡിയോ കാണുക ,https://youtu.be/c841_7gTjYw