ഈ നാളുകാരുടെ തലവര മാറുന്നു ,ശത്രുക്കൾ പോലും അമ്പരക്കും

0

ഈ നാളുകാരുടെ തലവര മാറുന്നു ,ശത്രുക്കൾ പോലും അമ്പരക്കും നാളുകാരുടെ തലവര മാറും ജ്യോതിഷ ശാസ്ത്രത്തിനും അതിന്റേതായ പ്രാധാന്യം ഉണ്ട്. കൃത്യമായ വിവരമുള്ള ജ്യോതിഷപണ്ഡിതന്മാർക്ക് നക്ഷത്രവശാലും ജാതകവശാലും ഒരാളുടെ ഈ വർഷത്തെ ഭാഗ്യനിർഭാഗ്യങ്ങൾ പ്രവചിയ്ക്കാൻ സാധിയ്ക്കും. ജ്യോതിഷപ്രകാരം പുതുവർഷത്തിൽ ചില നക്ഷത്രക്കാർക്ക് പണവും ഭാഗ്യവും വരാൻ സാധ്യതയുള്ളവരാണ്. ജീവിതത്തിൽ പല ഭാഗ്യങ്ങളും സന്തോഷവും ഇവരെ തേടി വരുന്നു. ചില പ്രത്യേക കൂറിൽ ജനിച്ച നക്ഷത്രക്കാർക്കാണ് ഈ ഭാഗ്യം പുതുവർഷത്തിൽ പറയുന്നത്. ഏതെല്ലാം നക്ഷത്രങ്ങളാണ് ഇവയെന്നറിയാം.ത് ഭാഗ്യാനുഭവങ്ങൾ തരാം. ലോട്ടറിഭാഗ്യം വരെയുണ്ടാകാം എന്നു പറയാം. ഉയർന്ന പദവിയും സ്ഥാനമാനങ്ങളും ഈ കൂറിൽ വരുന്ന നക്ഷത്രങ്ങൾക്ക് വരുന്നു.

 

 

ഭാഗ്യം പല തരത്തിലുമുണ്ടാകാം.വർഷത്തിന്റെ ആദ്യ പകുതി ഗുണദോഷസമ്മിശ്രം ആണ്. കച്ചവട വിജയം ഉണ്ടാകും. ഗൃഹനിർമാണ പ്രവൃത്തി പുരോഗമിക്കും. പുതിയ ഗൃഹം, വാഹനം ഇവ സ്വന്തമാക്കും. സൽപ്രവൃത്തികളിലൂടെ ശ്രദ്ധ നേടും. കർമ പദ്ധതികൾ ആവിഷ്ക്കരിക്കും. സന്താനങ്ങൾ ഉണ്ടാവാനുള്ള ചികിത്സ ഫലിക്കും. മക്കളുടെ തടസപ്പെട്ട വിദ്യാഭ്യാസ കാര്യങ്ങൾ വഴിയെ നടക്കും. ആദ്യ പകുതിക്കുശേഷം ഏതൊരു കാര്യവും ആലോചിച്ചും നന്നായി ആസൂത്രണം ചെയ്തും നടത്തുക. ശാരീരികമായ ചില ബുദ്ധിമുട്ടുകൾ ഉണ്ടായാൽ തക്കതായ ചികിത്സ നൽകണം. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അവസരം വരുമെങ്കിലും തടസ്സങ്ങൾ വരാതിരിക്കാൻ ഈശ്വരപ്രാർഥന ചെയ്യണം. ധനപരമായ നേട്ടം ഇവർക്ക് വന്നു ചേരാൻ സാധ്യത ഏറെയാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക,

Leave A Reply

Your email address will not be published.