ഇന്ന് അർദ്ധരാത്രി മുതൽ ശുക്രനടിക്കും ഈ നാളുകാരെ കത്തിജ്വലിക്കും ഈ നക്ഷത്രക്കാർ ,ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ ഉദയത്തിനും അസ്തമയത്തിനും പ്രത്യേക പ്രാധാന്യമുണ്ട്. ഭൗതിക സുഖങ്ങളുടെയും സമ്പത്തിന്റെയും ആഡംബര ജീവിതത്തിന്റെയും ഘടകമായ ശുക്രൻഉദിക്കും . ഈ സമയത്ത് ശുക്രൻ ഈ രാശിയിൽ മുന്നിൽ ആണ് , ഈ രാശിക്കാർക്ക് ശുക്രൻ തെളിഞ്ഞു കത്തുന്നു ,ഇനി ഈ നാളുകാർക്ക് രാജയോഗം ,തൊടുന്നതെല്ലാം പൊന്നാക്കും ഇവർ ഉയരങ്ങളിൽ എത്തുകയും ചെയ്യും ജോലിയിൽ പ്രമോഷൻ ലഭിക്കും. ജോലിസ്ഥലത്തെ മികച്ച പ്രകടനം നേട്ടങ്ങൾ നൽകും. ശമ്പള വളർച്ചയെക്കുറിച്ചുള്ള നല്ല വാർത്തകളും ഉണ്ടാകും.ശുക്രന്റെ ഉദയം ബിസിനസ്സ് ചെയ്യുന്നവർക്ക് ഗുണം ചെയ്യും.വരുമാനത്തിൽ വർദ്ധനവ്,
ഒരു വലിയ കരാർ ലഭിക്കും.ശുക്രന്റെ ഉദയത്തോടെ ആഡംബര ജീവിതത്തിൽ . ജോലിയിൽ മികച്ച പ്രകടനം ഉണ്ടാകും. അതുമൂലം ശമ്പളം കൂടിയേക്കാം. കൂടാതെ ഉദ്യോഗസ്ഥരുടെ പിന്തുണയും ലഭിക്കും. വ്യവസായികൾക്ക് കടബാധ്യതയിൽ നിന്ന് മോചനം ലഭിക്കും. ഭാവിയിൽ പണം സംഭരിക്കാൻ കഴിയും. ഇതുകൂടാതെ പ്രതിദിന വരുമാനത്തിൽ വർദ്ധനവും സാധ്യമാണ്. ശുക്രന്റെ ഉദയം പുതിയ ബിസിനസ്സ് തുടങ്ങുന്നവർക്ക് അനുകൂലമായിരിക്കും. ശുക്രൻ ഉദിച്ചു, വീട്, വാഹനം ,ജോലി, തുടങ്ങിയ വലിയ ഭാഗ്യം എന്നിവ വന്നു ചേരുകയും ചെയ്യും ആഗ്രഹിക്കതു പോലെ ഒരു ജീവിതം വന്നു ചേരുകയും ചെയ്യും , കുടുതൽ അറിയാൻ വീഡിയോ കാണുക ,