ജാതക പ്രകാരം ധനഭാവം എന്ന ഒന്നുണ്ട്. ഇതനുസരിച്ച് ധനം നേടുന്നത് മാത്രമല്ല നിലനിർത്തുക എന്നതും പ്രധാനമാണ്. ജ്യോതിഷത്തിൽ ധനം വരാത്തതെന്തു കൊണ്ടാണെന്നും വന്നാൽ നിലനിൽക്കാത്തത് എന്തു കൊണ്ടാണെന്നും പ്രത്യേക ഗ്രഹസ്ഥിതി, യോഗം കൊണ്ടു വ്യക്തമാക്കുന്നുണ്ട് . ധനം ഉണ്ടാകുവാനുള്ള വഴിയും അത് നിലനിർത്തുനുള്ള വഴികളും ആചാര്യൻമാർ പറഞ്ഞിട്ടുമുണ്ട്. ഒരു ജാതകത്തിൽ രണ്ടും പതിനൊന്നുമാണ് ധനഭാവങ്ങൾ. ഇതിന് പന്ത്രണ്ടാംഭാവ ബന്ധമുണ്ടെങ്കിൽ ചെലവു കൂടും. ധനം കൈവശം നിൽക്കാനും ബുദ്ധിമുട്ടായിരിക്കും.ഇനിയും ജീവിത്തിൽ മാറ്റങ്ങൾ വരാത്ത രാശിക്കാരാരും ഭയപ്പെടേണ്ടതില്ല, സങ്കടവവും വേദനയും വേണ്ട..നിങ്ങളുടെ ജീവിതവും ഇതാ മാറാൻ പോവുന്നു. നിങ്ങളുടെ ജീവിത്തതിൽ നിങ്ങൾ പോലും പ്രതീക്ഷിക്കാത്ത ഭാഗ്യങ്ങളാണ് വന്നുചേരാൻ കാത്തിരിക്കുന്നത്.
എല്ലാ കാര്യങ്ങളും ആഗ്രഹം പോലെ നടക്കും. പണം സമ്പാദിക്കാനുള്ള പുതിയ അവസരങ്ങൾ വന്നുചേരും. എല്ലാ സാമ്പത്തിക പ്രശ്നങ്ങളും പരിഹരിക്കപ്പെടും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടം മൂലം സാമ്പത്തിക സ്ഥിതി വളരെ ശക്തമാകും. പുതിയ വരുമാന സ്രോതസ്സുകൾ ഉണ്ടാകും. ഈ രാശിക്കാരെ തേടി പണം പലവഴി എത്തും. സാമ്പത്തികമായി ഒരു പ്രശ്നവും ഉണ്ടാവില്ല. വ്യവസായികൾക്ക് ലാഭം ഉണ്ടാകും. കടങ്ങൾ എല്ലാം ഈ സമയത്ത് തീർക്കാൻ സാധിക്കും. സാമ്പത്ത് വർധിക്കും. വരുമാനത്തിലും വർധനവ് ഉണ്ടാകും. ബിസിനസിൽ പ്രവേശിക്കാൻ പറ്റിയ സമയമാണ്. ശ്രദ്ധിച്ചാൽ ലാഭം ഉണ്ടാക്കാൻ സാധിക്കും. ധനം വന്നു ചേരാൻ ഒരു ക്രിയ ചെയ്തു കഴിഞ്ഞാൽ വളരെ വേഗത്തിൽ തന്നെ നമ്മൾക്ക് ധനം വന്നു ചേരുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,