ജീവിതത്തിൽ ശത്രുക്കളില്ല എന്ന് പറയുന്നവർ വളരെ വിരളമായിരിക്കും. ഒളിഞ്ഞും തെളിഞ്ഞും ശത്രുദോഷം അനുഭവിക്കുന്ന ധാരാളം ആളുകൾ നമുക്കിടയിൽ തന്നെയുണ്ടാകും. ദോഷങ്ങളും തടസ്സങ്ങളും അടിക്കടിയുണ്ടാകുമ്പോൾ ശത്രുബാധാദോഷം സംബന്ധമായ കാര്യങ്ങളെക്കൊണ്ടാണോ ദോഷങ്ങൾ ഉണ്ടാകുന്നതെന്ന് അറിഞ്ഞു വെക്കുന്നത് നല്ലതാണ്. ജാതക പ്രകാരമോ പ്രശ്ന പ്രകാരമോ ഇത് അറിയുവാൻ സാധിക്കും.ജീവിതത്തിൽ ശത്രുക്കളില്ല എന്ന് പറയുന്നവർ വളരെ വിരളമായിരിക്കും. ഒളിഞ്ഞും തെളിഞ്ഞും ശത്രുദോഷം അനുഭവിക്കുന്ന ധാരാളം ആളുകൾ നമുക്കിടയിൽ തന്നെയുണ്ടാകും. ദോഷങ്ങളും തടസ്സങ്ങളും അടിക്കടിയുണ്ടാകുമ്പോൾ ശത്രുബാധാദോഷം സംബന്ധമായ കാര്യങ്ങളെക്കൊണ്ടാണോ ദോഷങ്ങൾ ഉണ്ടാകുന്നതെന്ന് അറിഞ്ഞു വെക്കുന്നത് നല്ലതാണ്പ്രാക്ക് ദോഷം ഏറ്റാൽ നമ്മൾക്ക് വലിയ ദോഷം തന്നെ ആണ് , ജാതക പ്രകാരമോ പ്രശ്ന പ്രകാരമോ ഇത് അറിയുവാൻ സാധിക്കും
.ജാതകത്തിൽ ആറാം ഭാവമാണ് ശത്രുദോഷത്തിന് കാരണമാകുന്നത്. ലഗ്നാധിപനേക്കാൽ ആറാം ഭാവത്തിലെ അധിപന് ബലമുണ്ടെങ്കിൽ ആ ജാതകനെ എല്ലായ്‍പ്പോഴും ശത്രുവിനെക്കൊണ്ടുള്ള ദോഷങ്ങൾ അലട്ടിക്കൊണ്ടേയിരിക്കും. അനിഷ്ട ഫലദാതാവായിരിക്കുന്ന ഗ്രഹങ്ങളുടെ ദശാപഹാര കാലങ്ങളിലും ശത്രുദോഷം വർദ്ധിക്കും, എന്നാൽ ഈ പ്രശനങ്ങൾക്ക് എല്ലാം നമ്മൾ പ്രതിവിധിയും ഉണ്ട് , കൃത്യമായ ഒരു പ്രതിവിധിയും ഉണ്ട് , എന്നാൽ അതിനെ കുറിച്ചു കൂടുതൽ അറിയാൻ വീഡിയോ കാണുക ,