2024 ൽ ആദ്യത്തെ കേസരി യോഗം 6 നാളുകാർക്ക് വന്നുചേരും

0

ജ്യോതിഷപരമായി ലഗ്നത്തിന്റയും ലഗ്നാധിപന്റേയും കേന്ദ്രഭാവങ്ങളിൽ വ്യാഴം ചന്ദ്രനോടുകൂടി നിൽക്കുമ്പോഴാണ് കേസരി യോഗം ഉണ്ടാകുന്നത്. ഈ യോഗമുള്ളവർക്ക് കൂടുതൽ സമ്പത്തും സമൂഹത്തിൽ ബഹുമാനവും പ്രശസ്തിയും ഐശ്വര്യവും ഉണ്ടാകും. ഈ യോഗത്തിലുള്ളവർക്ക് ദീർഘായുസും ഉണ്ടാകും.എല്ലാ പ്രശ്‌നങ്ങളെയും അതിജീവിക്കാൻ കേസരിയോഗത്തിലുള്ളവർക്ക് സാധിക്കും. അതേസമയം എല്ലാ ലഗ്നക്കാർക്കും കേസരി യോഗം ഫലം ചെയ്യില്ല. ജാതകത്തിൽ കേസരിയോഗം ഉള്ളവർ പണക്കാരും നേതൃത്വ പാഠവം തെളിയിക്കുന്നവരുമാണ്. ഇവർ പണ്ഡിതന്മാരും ദീർഘായുസുള്ളവരും ആയിരിക്കും. കുടുംബത്തിൽ ഇളയവനായി പിറന്നാൽ പോലും കാരണവരുടെ സ്ഥാനവും അംഗീകാരവും ലഭിക്കും. ജനനേതാവും. ആയിരം ആനകളെ ഒരൊറ്റ സിംഹം എങ്ങനെ നേരിടുന്നുവോ അതുപോലെ ആയിരം ശത്രുക്കളെ ഒറ്റയ്ക്കു വിജയിക്കാൻ കഴിയും എന്നതാണു ഗജകേസരിയോഗത്തിന്റെ ഫലം എന്നു ജ്യോതിഷ ഗ്രന്ഥങ്ങൾ പറയുന്നു.

 

 

ഒരു ജാതകത്തിൽ ഏതെങ്കിലും ഗുണകരമായ യോഗ രൂപപ്പെടുന്നതിനുള്ള പ്രാഥമിക വ്യവസ്ഥ, അത്തരം യോഗത്തിന്റെ രൂപീകരണത്തിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ ഗ്രഹങ്ങളും ആ ജാതകത്തിൽ ഗുണകരമായിരിക്കണം എന്നതാണ്. ഗുണകനായ വ്യാഴവും ഗുണകാംക്ഷയുള്ള ചന്ദ്രനും ചേർന്നാൽ ഗജകേസരി യോഗ രൂപപ്പെടാം. അങിനെ ഈ നക്ഷത്രജാതകർക്ക് നല്ല യോഗം തന്നെ ആണ് വന്നു ചേരുന്നത് , ആഗ്രഹിച്ചത് പോലെ ഒരു ജീവിതം ഇവർക്ക് വന് ചേരുകയും ചെയ്യും , 2024 ൽ ആദ്യത്തെ കേസരി യോഗം 6 നാളുകാർക്ക് ആരംഭിക്കുന്നു ഇവർക്കു പല നേട്ടങ്ങളും കൊണ്ടുവരുകയും ചെയ്യും ,എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave A Reply

Your email address will not be published.