സാമൂഹ്യ പെൻഷൻ വിതരണം ആരംഭിച്ച് സർക്കാർയ കുടിശ്ശികയുള്ള ഘഡുക്കളിലെ ഒരു മാസത്തെ തുകയാണ് വിതരണം ചെയ്ത് തുടങ്ങിയത്. തുക നൽകുന്നതിന് 684 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. ഇത്രയും നാൾ ക്ഷേമ പെൻഷൻ മുടങ്ങിയത് നിരവധി വയോധികരെ പ്രതിസന്ധിയിൽ ആക്കിയിരുന്നു. ഒരു മാസത്തെ ഘഡുവായ 1,600 രൂപയാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. നാലു മാസത്തെ തുകയായ 6,400 രൂപയാണ് സർക്കാരിൻെറ സാമ്പത്തിക പ്രതിസന്ധി മൂലം മുടങ്ങിയത്.ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഉടൻ ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
മസ്റ്ററിങ് പൂർത്തിയാക്കിയ 51 ലക്ഷത്തോളം പേരാണ് സംസ്ഥാനത്ത് ക്ഷേമ പെൻഷന് അർഹത നേടിയിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് പെൻഷൻ വിതരണം മുടങ്ങാൻ കാരണം 2 മാസത്തെ പെൻഷൻ തുക ലഭിക്കും അതിനുള്ള നടപടി ആണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നത് എന്നുള്ള കാര്യം ഒക്കെ ഇത്തരത്തിൽ പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഇത്തരത്തിൽ ലഭിക്കേണ്ടി ഇരിക്കുന്നത് നാല് മാസത്തെ പെൻഷൻ തുക ആണ്. എന്നാൽ ഈ പെൻഷൻ തുക ലഭിക്കണം എന്ന് സംബന്ധിച്ച് കൊണ്ട് ഉള്ള റിപോർട്ടുകൾ ആണ് വരുന്നത്.6400പെൻഷൻ വിതരണം ഉടൻ നടക്കും എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,